Zero Challan Strike - Janam TV

Zero Challan Strike

രക്ഷാപ്രവർത്തന വാഹനത്തിന് പിഴയിട്ട സംഭവം; എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം, ഇന്ന് മുതൽ ‘സീറോ ചലാൻ’ സമരവുമായി ജീവനക്കാരുടെ സംഘടനകൾ

പത്തനംതിട്ട: രക്ഷാപ്രവർത്തന വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. KAMVIA, KMVDGOA എന്നീ ...