Zero FXE - Janam TV

Zero FXE

യുഎസിൽ 12 ലക്ഷം വിലയുള്ള ഇലക്ട്രിക് ബൈക്ക് ഇന്ത്യയിലേക്കും; പരീക്ഷണ ഓട്ടം തുടങ്ങി; ഇന്ത്യയിൽ Zero FXE-യുടെ വില എത്ര പ്രതീക്ഷിക്കാം….

യുഎസിൽ നിന്നുള്ള ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ കമ്പനിയാണ് സീറോ മോട്ടോർസൈക്കിൾസ്. ഇപ്പോഴിതാ കമ്പനി ഇന്ത്യയിൽ കുറച്ച് ഇലക്ട്രിക് ബൈക്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ പുതിയ ബൈക്കുകൾ വികസിപ്പിക്കുന്നതിനും ...