ബാഗിൽ വെടിയുണ്ടയും വെടിമരുന്നും; വിമാനത്താവളത്തിൽ യുവതി പിടിയിൽ
മുംബൈ: 20-കാരിയായ വിദ്യാർത്ഥിയെ വെടിയുണ്ടയും വെടിമരുന്നുമായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയതോടെയാണ് യുവതിയെ പിടികൂടിയത്. സിംബാബ്‌വെ സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവർ ...

