സിങ്ക് ചങ്കാണ്, ചങ്കിനുറപ്പാണ്! പ്രതിരോധത്തിന് ഈ ഭക്ഷണങ്ങൾ മസ്റ്റ്; പിന്നാലെ ഈ ഗുണങ്ങൾ തേടിയെത്തും..
ശരീരത്തിന് പ്രതിരോധശേഷി ഇല്ലെങ്കിൽ കാര്യങ്ങളെല്ലാം അവതാളത്തിലാകുമെന്ന് തീർച്ച. ശ്വാസകോശ രോഗങ്ങളെ തടയാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന ധാതുവാണ് സിങ്ക്. രുചിയുടെയും ഗന്ധത്തിൻ്റെയും ശരിയായ ബോധം നിലനിർത്തുന്നതിന് വരെ ...

