ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി, ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?
ന്യൂയോർക്ക്: ഹമാസ് നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്ന് ആരോപണം നിലനിൽക്കെ ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മുസ്ലീം മേയറായി സൊഹ്‌റാൻ മംദാനിയെ തിരഞ്ഞെടുത്തു. സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്യൂമോയെയും ...


