തലച്ചോറിൽ തകരാറുകൾ സംഭവിക്കും, സ്വഭാവത്തിൽ മാറ്റം വരും; സോംബി ഡീർ ഡിസിസ് അപകടകാരിയോ? അറിയാം..
ഹൊറർ സിനിമകൾ കാണാൻ ഇഷ്ടമുള്ളവർ കാണുന്ന ചിത്രങ്ങളിൽ പ്രധാനമാകും 'സോംബി' സിനിമകൾ. പലപ്പോഴും സിനിമകളിലൂടെയും അല്ലാതെയും സോംബി എന്ന വാക്ക് നാം കേട്ടിരിക്കും. എന്നാൽ ഇത്തരമൊരു രോഗത്തെ ...

