Zoomba dance - Janam TV
Friday, November 7 2025

Zoomba dance

സൂംബ വിവാ​ദം; അദ്ധ്യാപകനും വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു

സ്കൂളുകളിലെ സൂം​ബാ ‍ഡാൻസിനെ വിമർശിച്ച അദ്ധ്യാപകനും മുജാഹിദ് വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. സൂം​ബാ ഡാൻസിനെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടി. പാലക്കാട് എടത്തനാട്ടുകര ...

ആൺകുട്ടികളും പെൺകുട്ടികളും ഇടകലരും; അല്പവസ്ത്രം ധരിച്ച് തുള്ളണ്ട; സ്കൂളിലെ സൂംബ ഡാൻസിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രം​ഗത്ത്

കോഴിക്കോട്: സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ കുടുതൽ  മുസ്ലീം സംഘടനകൾ രം​ഗത്ത്. സ്‌കൂളുകളില്‍ സൂംബ കളിപ്പിക്കുന്നത് ധാര്‍മികതയ്ക്ക് ചേരില്ലെന്ന് സമസ്ത ...

‘ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് തുള്ളുന്നത് അംഗീകരിക്കില്ല’; സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ വിസ്ഡം മുജാഹിദിൻ നേതാവ്

സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിൻറെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ വിസ്ഡം മുജാഹിദ് നേതാവ്.  അദ്ധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ...

സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിപ്പിക്കാൻ നിർദ്ദേശം; അടുത്ത അദ്ധ്യായന വർഷം മുതൽ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബാ ഡാൻസ് പഠിക്കും. ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബാ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്. ...