പുതിയ ഇനം ഈനാംപേച്ചിയെ കണ്ടെത്തി ZSI സംഘം; പ്രതീക്ഷയിൽ ശാസ്‌ത്രലോകം
വംശനാശ ഭീഷണിയുടെ വക്കിലാണ് ഉറുമ്പുതീനിയെന്ന് വിളിക്കുന്ന ഈനാംപേച്ചികൾ. ശൽക്കങ്ങളാണ് ഈനാപേച്ചിയുടെ പ്രത്യേകത. ഈ ശൽക്കങ്ങൾ ബൂട്ടുകളും ഷൂകളും ഉൾപ്പടെയുള്ള തുകൽ വസ്തുക്കൾ നിർമിക്കാൻ ഉപയോഗിച്ചുവരുന്നു. ഏറ്റവും കൂടുതൽ ...