World

സൗദി അറേബ്യയില്‍ നിന്ന് 24000നു മുകളിൽ പ്രവാസികൾ നാടണഞ്ഞു

  റിയാദ് : സൗദി അറേബ്യയില്‍ നിന്ന് 24000 നു മുകളിൽ പ്രവാസികളെ ഇതുവരെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞതായി സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. കേന്ദ്ര സർക്കാർ...

Read more

ചൈനയുടെ ദേശീയ സുരക്ഷ നിയമം; ഹോങ്കോംഗ് ജനതക്കായി ഓഫീസ് തുറന്ന് തായ്‌വാന്‍

ബീജിംഗ്: ചൈനയുടെ ദേശീയ സുരക്ഷ നിയമത്തിനെതിരെ തായ്‌വാന്‍ രംഗത്ത്. ചൈന നിയമം പാസാക്കിയതോടെ നിരവധിയാളുകളാണ് ഹോങ്കോംഗ് വിട്ടുപോകാനൊരുങ്ങുന്നത്. ഇതോടെ ഹോങ്കോംഗില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി തായ്‌വന്‍ പ്രത്യേക...

Read more

മ്യാന്‍മറില്‍ ഖനി അപകടം; 125 പേര്‍ കൊല്ലപ്പെട്ടു; 200 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി

നായ്പിതോ: മ്യാന്‍മറില്‍ ഖനി അപകടം. അപകടത്തില്‍ 125 ഓളം പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മ്യാന്‍മറില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍...

Read more

ഹിന്ദുക്ഷേത്രങ്ങള്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിര് ;ഇസ്ലാമാബാദിലെ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത് പാകിസ്താന്‍ നേതാവ്

ഇസ്ലാമാബാദ് : ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ പണിയാനുള്ള തീരുമാനത്തെ എതിര്‍ത്ത് പാകിസ്താന്‍ നേതാവ്. പഞ്ചാബ് അസ്സംബ്ലി സ്പീക്കറും, മതമൗലികവാദിയുമായ ചൗധരി പര്‍വേസ് ഇലാഹിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ രംഗത്ത്...

Read more

മ്യാന്‍മറില്‍ കണ്ണുവെച്ച് ചൈന; ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി സൂചന; അന്താരാഷ്ട്ര സഹായം തേടി മ്യാന്‍മര്‍

നായ്പിതോ: ചൈനക്കെതിരെ ഗുരുതര ആരോപണവുമായി മ്യാന്‍മര്‍. രാജ്യത്തെ ഭീകരവാദികളെ ചൈന ആയുധങ്ങള്‍ നല്‍കി സഹായിക്കുകയാണെന്ന് മ്യാന്‍മര്‍ ആരോപിച്ചു. ഇതിനു പിന്നാലെ ചൈനയുടെ നീക്കത്തിനെതിരെ മ്യാന്‍മര്‍ അന്താരാഷ്ട്ര സഹായം...

Read more

രാജിസമ്മര്‍ദ്ദം ശക്തം: നേപ്പാള്‍ പ്രധാനമന്ത്രി രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി

കാഠ്മണ്ഡു:നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ .പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരിയുമായി...

Read more

ന്യൂസിലാന്റെ ആരോഗ്യ മന്ത്രി രാജിവച്ചു; അബദ്ധ പ്രസ്താവനകളും കൊറോണ മാനദണ്ഡങ്ങളും ലംഘിച്ചെന്ന് ആരോപണം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു. നിരന്തരം കൊറോണ വിഷയത്തില്‍ അബദ്ധപ്രസ്താവനകള്‍ നടത്തി വിവാദം സൃഷ്ടിച്ചയാളാണ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക്. ഒപ്പം സ്വന്തം ഭരണകൂടം...

Read more

മ്യാന്‍മറിലെ അരക്കന്‍-രോഹിംഗ്യ ഭീകരര്‍ക്ക് ആയുധങ്ങളെത്തിച്ച് ചൈന; ലക്ഷ്യം ഇന്ത്യയേയും മ്യാന്‍മറിനേയും നശിപ്പിക്കല്‍

നായ്പിതോ: ഇന്ത്യയെ അസ്വസ്ഥമാക്കാന്‍ ഭീകരര്‍ക്ക് വന്‍തോതില്‍ ആയുധമെത്തിച്ച് ചൈനയുടെ ചതിപ്രയോഗങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ലഡാക്കിലേറ്റ വന്‍തിരിച്ചടിക്ക് ബദലായി സൈനികേതര നീക്കമാണ് ഗൂഢമായി ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. മ്യാന്‍മറിലെ നായ്പിതോ...

Read more

റഷ്യന്‍ ഭരണഘടന ഭേദഗതി; 2036 വരെ പ്രസിഡന്റ് പദവി ഉറപ്പിച്ച് പുടിന്‍

മോസ്‌കോ: വ്‌ളാഡിമിര്‍ പുടിന് 2036 വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം. കഴിഞ്ഞ 20 വര്‍ഷമായി പ്രധാനമന്ത്രി, പ്രസിഡന്റ് പദം വഹിക്കുന്ന...

Read more

ഇന്നലെ മാത്രം അരലക്ഷം പേര്‍ക്ക് കൊറോണ; രോഗ വ്യാപനം നിയന്ത്രിക്കാനാവാതെ അമേരിക്ക

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതായി റിപ്പോര്‍ട്ട്്. കൊറോണ വ്യാപനം തുടങ്ങിയ ശേഷം ഒരു ദിവസം ഏറ്റവുമധികം പേര്‍ക്ക് കൊറോണ ബാധിച്ച ദിവസമായി ഇന്നലെ മാറി....

Read more

ഇന്ത്യയ്ക്ക് നേരെ ചൈനയുടെ കടന്നുകയറ്റം: കമ്യൂണിസത്തിന്റെ യഥാര്‍ത്ഥമുഖമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ലഡാക്കിലെ ചൈനയുടെ കടന്നാക്രമണത്തിനെതിരെ വീണ്ടും പ്രതികരണ വുമായി അമേരിക്ക രംഗത്ത്. ഇന്ത്യയ്ക്ക് നേരെ ചൈന നടത്തിയ കടന്നുകയറ്റം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു....

Read more

ഐ.എസിന്റെ മയക്ക് മരുന്ന് ജിഹാദ് പൊളിച്ച് ഇറ്റലി ; പിടിച്ചെടുത്തത് 8000 കോടിയുടെ മയക്കുമരുന്ന്

മിലാന്‍: അന്താരാഷ്ട്ര തലത്തിലെ ‌ഐ.എസിന്റെ മയക്കുമരുന്ന് ജിഹാദ് പൊളിച്ച് ഇറ്റലി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വ്യാപിപ്പിച്ചിരിക്കുന്ന മയക്കുമരുന്നു ശൃംഖലയുടെ ഒരു ഭാഗമാണ് ഇറ്റാലിയന്‍ പോലീസ് കണ്ടെത്തിയത്....

Read more

ചൈനയുടെ പുതിയ സുരക്ഷ നിയമം; ഹോങ്കോംഗില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഹോങ്കോംഗ്‌: ഹോങ്കോംഗിനു മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ വിവാദസുരക്ഷ നിയമം ചൈന പാസാക്കിയതിന് പിന്നാലെ മേഖലയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ചൈനയുടെ പുതിയ ദേശീയ സുരക്ഷ നിയമ പ്രകാരമുള്ള ആദ്യ...

Read more

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍: നടന്നത് കൊറോണക്കാലത്തെ ആദ്യ പ്രതിനിധി യോഗം

ന്യൂയോര്‍ക്ക്:  ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗം നടന്നു. ആഗോള കൊറോണ മഹാമാരി വ്യാപകമായ ശേഷം പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്നത്. മാര്‍ച്ച്...

Read more

ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍: ഹോങ്കോംഗ് വിഷയത്തില്‍ ചൈനക്കെതിരെ ഇന്ത്യയുടെ പ്രസ്താവന

ജനീവ: ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ചൈനയെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയുടെ ശക്തമായ ഇടപെടല്‍. സുരക്ഷാ കൗണ്‍സിലിന്റെ 15 അംഗസമിതിയില്‍ യോഗ്യത നേടിയ ശേഷം ആദ്യമായാണ്...

Read more

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്ര മഴ

നെപ്ട്യൂണിനും യുറാനസ്സിനുമുള്ളിൽ വജ്രം പെയ്യുന്നു എന്ന് പുതിയ പഠനം. നേച്ചർ എന്ന ജേർണലിന്റ്റെ മെയ് 2020 ലക്കത്തിലാണ് പുതിയ പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നെപ്ട്യൂണും യുറാനസും...

Read more

ആഗോള കൊറോണ വ്യാപനം ഒരു കോടി മുപ്പത്തഞ്ച് ലക്ഷം കടന്നു

ജനീവ: ആഗോള കൊറോണ വ്യാപനം ഒരുകോടി മുപ്പതിലക്ഷം പേരിലേക്ക് എത്തിയതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട്. നിലവില്‍ എല്ലാ രാജ്യങ്ങളിലേയും ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്...

Read more

 ബഹറിനിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ ചെയ്യിക്കാൻ നിരോധനം വരും . നിയമ...

Read more

ഖത്തര്‍ പുനർജനിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം പറന്നു

ദോഹ* ഖത്തറിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പുനര്‍ജനി കൊച്ചിയിലേക്കു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നാടണഞ്ഞത് 174 പേര്‍. ഇതില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. പുനര്‍ജനിയുടെ‌ കേരളത്തിലേക്കുള്ള ആദ്യ...

Read more

കോവിഡ് ഖത്തറില്‍ മരണം 115 ആയി

  ദോഹ. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു രോഗികള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള്‍ 115 ആയി. 65, 59 വയസ്സുകാരാണ് ഇന്നു മരണമടഞ്ഞത്....

Read more

ഖത്തര്‍ സ്വകാര്യ മേഖലാ ജോലിസമയം പൂര്‍വസ്ഥിതിയിലാക്കി ഉത്തരവ്

ദോഹ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്വകാര്യമേഖലയില്‍ വെട്ടിക്കുറച്ച ജോലി സമയം ജൂലൈ രണ്ടു(വ്യാഴം) മുതല്‍ പൂര്‍വസ്ഥിതിയിലാക്കി മന്ത്രിസഭാ ഉത്തരവ്. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍...

Read more

ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് ഖത്തറിന്റെ പുരസ്കാരം

ദോഹ. സ്ഥാനമൊഴിയുന്ന ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഹമദ് ബിന്‍ അല്‍താനി ഔദ്യോഗിക ബഹുമതിയായ വജ്ബ ഡെക്കറേഷന്‍ സമ്മാനിച്ചു. വിടവാങ്ങല്‍...

Read more

കല കുവൈറ്റിന്റെ അഞ്ചാമത്തെ ചാർട്ടേഡ് വിമാനം ജൂലൈ 10ന് കണ്ണൂരിലേക്ക്.

  കുവൈറ്റ് സിറ്റി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന അഞ്ചാമത്തെ...

Read more

LIVE TV