ആർട്ടിക്കിൾ 377 കാലഹരണപ്പെട്ട നിയമം : ശ്രീശ്രീ രവിശങ്കർ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ആർട്ടിക്കിൾ 377 കാലഹരണപ്പെട്ട നിയമം : ശ്രീശ്രീ രവിശങ്കർ

Janam Web Desk by Janam Web Desk
Feb 5, 2016, 01:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന ആർട്ടിക്കിൾ 377 രാജ്യത്തെ നൂറ്റാണ്ടുകൾ പിന്നോട്ടു കൊണ്ടുപോകുന്ന നിയമമാണെന്ന് ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങൾ വ്യക്തിപരമായ തെരഞ്ഞെടുക്കലുകളാണെന്നും നിയമങ്ങൾ പരിഷ്കരിക്കുന്നതിന് രാഷ്‌ട്രീയ നേതാക്കൾ സധൈര്യം തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില രാഷ്‌ട്രീയ നേതാക്കന്മാർക്ക് ഇക്കാര്യത്തിൽ ധീരമായ നിലപാടുണ്ട് . എന്നാൽ മറ്റ് ചിലർ വോട്ട് ബാങ്ക് രാഷ്‌ട്രീയം കാരണം മൗനം ഭജിക്കുകയാണ്.സാമൂഹിക അനാചാരങ്ങളെപ്പറ്റിയും അസമത്വങ്ങളെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് നവോത്ഥാന നായകന്മാരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലങ്ങളായി തുടർന്ന് വരുന്ന ആചാരങ്ങൾക്ക് കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമാണ് . ഹിന്ദു തത്വസംഹിത അതനുവദിക്കുന്നുമുണ്ട് . മതവും ആത്മീയതയും ഭയത്തെ അടിസ്ഥാനപ്പെടുത്തി നിൽക്കേണ്ട ഒന്നല്ല . പിന്തുടർന്നു വരുന്നത് അനാചാരമായാലും ദൈവത്തെ പേടിച്ച് നടപ്പാക്കുന്നത് ധാർമ്മികതയല്ല . അനാചാരങ്ങൾ ഒഴിവാക്കിയാൽ ദൈവം കോപിക്കില്ലെന്ന് മതനേതാക്കൾ മനസ്സിലാക്കണമെന്നും ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

ഹിന്ദു തത്വസംഹിത ലിംഗസമത്വത്തെ അംഗീകരിക്കുന്നു . ലിംഗവിവേചനം ഹിന്ദു നീതിയല്ല . അതുകൊണ്ട് തന്നെ ശനീശ്വര ക്ഷേത്രാധികാരികളുമായി ഫെബ്രുവരി 7 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ വിഷയം സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു .അതേസമയം ബലം പ്രയോഗിച്ചും പ്രക്ഷോഭത്തിലൂടെയും ഇത്തരം വിഷയങ്ങൾ പരിഹരിക്കാനാവില്ലെന്നും ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി

ShareTweetSendShare

More News from this section

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies