തെരേസ മേ ഇന്ത്യയിൽ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

തെരേസ മേ ഇന്ത്യയിൽ

Janam Web Desk by Janam Web Desk
Nov 7, 2016, 07:25 am IST
A A
The Prime Minister, Shri Narendra Modi meeting the Prime Minister of United Kingdom, Ms. Theresa May at the India-UK Tech Summit, in New Delhi on November 07, 2016.

The Prime Minister, Shri Narendra Modi meeting the Prime Minister of United Kingdom, Ms. Theresa May at the India-UK Tech Summit, in New Delhi on November 07, 2016.

FacebookTwitterWhatsAppTelegram

ന്യൂഡൽഹി :  മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഡൽഹിയിലെത്തി. ബ്രെക്സിറ്റിന് ശേഷം അധികാരത്തിലെത്തിയ തെരേസയുടെ യൂറോപ്പിന് പുറത്തുള്ള ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ന് നടക്കുന്ന ഇന്ത്യ-യുകെ സാങ്കേതിക സമ്മേളനമാണ് തെരേസ മേയുടെ പ്രധാനപരിപാടി.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്‍റെ പിന്മാറ്റം ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുകയായിരിക്കും തെരേസ മേയുടെ ഇന്ത്യാ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. 40 അംഗ വിദഗ്ധ സംഘമാണ് തെരേസയോടൊപ്പമുള്ളത്. ഇന്ത്യ-ബ്രിട്ടൻ സാങ്കേതിക സമ്മേളനമാണ് തെരേസയുടെ പ്രധാന പരിപാടി. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‍ട്രപതി പ്രണബ് മുഖർജി എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ചയിൽ വ്യാപാര-വാണിജ്യ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരു നേതാക്കളും ചർച്ച ചെയ്യും. കൂടാതെ വിവിധ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പുവയ്‍ക്കും.ചൊവ്വാഴ്ചയാണ് തെരേസയുടെ ബാംഗ്ലൂർ സന്ദർശനം. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുന്ന അവർ, വിവിധ വ്യവസായ പ്രതിനിധികളുമായും ചർച്ച നടത്തുന്നുണ്ട്. അതിനുശേഷമായിരിക്കും ലണ്ടനിലേക്കുളള മടക്കം.

ShareTweetSendShare

More News from this section

ബീച്ചിലേയ്‌ക്കുള്ള യാത്ര വേണ്ട; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

ബീച്ചിലേയ്‌ക്കുള്ള യാത്ര വേണ്ട; മുന്നറിയിപ്പുമായി ജില്ലാ കളക്ടർ

‘കൊച്ചുങ്ങളുടെ യൂണിഫോം ഇതുവരെ ഉണങ്ങിയിട്ടില്ല, സാറെ’; അവധി പ്രഖ്യാപിക്കും വരെ കമന്റുകളിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും

‘കൊച്ചുങ്ങളുടെ യൂണിഫോം ഇതുവരെ ഉണങ്ങിയിട്ടില്ല, സാറെ’; അവധി പ്രഖ്യാപിക്കും വരെ കമന്റുകളിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

ഇന്ത്യ തിളങ്ങുന്നു, എക്കാലത്തെയും മികച്ച മെഡൽ നേട്ടം; സമർപ്പണത്തിന്റെയും ധീരതയുടെയും തെളിവ്; കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി

രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

സന്തോഷ് ട്രോഫി, പ്രാഥമിക മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവത്വം തുളുമ്പുന്ന പുതുനിര

സന്തോഷ് ട്രോഫി, പ്രാഥമിക മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവത്വം തുളുമ്പുന്ന പുതുനിര

Load More

Latest News

32 വര്‍ഷങ്ങൾക്ക് ശേഷം ബച്ചന്‍ എത്തുന്നത് അതിഥിതാരമായോ? രജനി- ബച്ചന്‍ ചിത്രം ചരിത്രം ആവർത്തിക്കുമോ? ആകാംക്ഷയിൽ ആരാധകർ

32 വര്‍ഷങ്ങൾക്ക് ശേഷം ബച്ചന്‍ എത്തുന്നത് അതിഥിതാരമായോ? രജനി- ബച്ചന്‍ ചിത്രം ചരിത്രം ആവർത്തിക്കുമോ? ആകാംക്ഷയിൽ ആരാധകർ

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

മാറ്റമില്ലാതെ സ്വർണവില; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

മാറ്റമില്ലാതെ സ്വർണവില; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് 12-ന് തുടക്കം; ഒരുക്കങ്ങൾ ആരംഭിച്ചു

പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് 12-ന് തുടക്കം; ഒരുക്കങ്ങൾ ആരംഭിച്ചു

ഇത്തവണ സ്വർണ കടത്തിന് കോഫി മേക്കർ; 2.10 കോടി രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

നെടുമ്പാശേരിയിൽ സ്ത്രീകളെ മറയാക്കി വീണ്ടും സ്വര്‍ണ്ണക്കടത്ത്; 92 ലക്ഷത്തിന്റെ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies