പഞ്ചാബിനെ ഭുവി എറിഞ്ഞിട്ടു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബിനെ ഭുവി എറിഞ്ഞിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2017, 07:33 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഭുവനേശ്വർ കുമാറിന്‍റെ തകർപ്പൻ ബൗളിംഗ് മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഈ സീസണിലെ മൂന്നാം വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 5 റൺസിനാണ് തോൽപ്പിച്ചത്. അഞ്ച് കളികളിൽ നിന്ന് 15 വിക്കറ്റ് നേടി ഭുവനേശ്വർ കുമാർ പടയോട്ടം തുടരുകയാണ്.

ടോസ് നേടിയ കിംഗ്സ് ഇലവൻ, സൺ റൈസേഴ്സിനെ ബാറ്റിംഗിനയച്ചെങ്കിലും തന്ത്രങ്ങൾ ഫല പ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറുടെ മികവിൽ മികച്ചൊരു സ്കോർ പടുത്തുയർത്താൻ ഹൈദരാബാദിന് കഴിഞ്ഞു. വാർണർ പുറത്താകാതെ 70 റൺസ് നേടി. തുടർന്ന് വന്നവരും ഭേദപ്പെട്ട സ്കോർ സമ്മാനിച്ചതോടെ നിശ്ചിതഓവറിൽ 159 റൺസ് എടുക്കാൻ സൺറൈസേഴ്സിന് സാധിച്ചു. ആറ് വിക്കറ്റ് മാത്രമാണ് നഷ്ടമായത്.

മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു പഞ്ചാബ്. മനൻ വോറയുടെ ബാറ്റിംഗ് താണ്ഡവം പ്രതീക്ഷകൾക്ക് ആക്കം കൂട്ടി. ഓപ്പണിംഗ് ജോഡിയായി ഇറങ്ങിയ ഹാഷിം അംല റൺസൊന്നുമെടുക്കാതെ പുറത്തായെങ്കിലും ആ ക്ഷീണം മനൻവോറ ഒറ്റ്യ്‌ക്ക് തീർത്തു. 50 പന്തിൽ നിന്ന് 95 റൺസാണ് വോറ അടിച്ചുകൂട്ടിയത്.

എന്നാൽ അപകടകാരിയായ മറ്റൊരാൾ ഒരറ്റത്തുനിന്ന് ആക്രണം ആരംഭിച്ചിരുന്നു. ഹൈദരാബാദിന്‍റെ കുന്തമുന ഭുവനേശ്വർ കുമാർ. നാല് ഓവർ ബൗൾ ചെയ്ത് 19 റൺസ് വഴങ്ങി 5 വിക്കറ്റാണ് ഭുവി നേടിയത്. വോറയുടെ ഓറ്റയാൾ പ്രകടനം മതിയായിരുന്നില്ല പഞ്ചാബിന് വിജയിക്കാൻ.

ഒടുവിൽ രണ്ട് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിന് അഞ്ച് റൺസ് അകലെ(154) എല്ലാവരും പുറത്തായി.

ShareTweetSendShare

More News from this section

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies