അമേരിക്കയെ ഭൂമിയില്‍ നിന്ന് തന്നെ ഇല്ലാതാക്കുമെന്ന് ഉത്തരകൊറിയ

Published by
Janam Web Desk

വാഷിംഗ്ടണ്‍: അമേരിക്കയെ ഭൂമിയില്‍ നിന്ന് തന്നെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തരകൊറിയ.

കൊറിയന്‍ യുദ്ധം അവസാനിച്ചതിന്റെ 64ാം വാര്‍ഷികം സംബന്ധിച്ച പരിപാടികള്‍ക്കിടെയാണ് ഇത്തരമൊരു ഭീഷണി ഉയര്‍ന്നുവന്നത്.

ആണവായുധ ആക്രണണത്തിലൂടെ അമേരിക്കയെ ഇല്ലാതാക്കുമെന്നാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Share
Leave a Comment