ടൈറ്റാനിക്കിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ വിടപറഞ്ഞു; സ്വാഭാവിക അഭിനയ മികവിൽ ഹോളിവുഡ്ഡിനെ വിസ്മയിപ്പിച്ച ബെർണാഡ് ഹിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈറ്റാനിക്കിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ വിടപറഞ്ഞു; സ്വാഭാവിക അഭിനയ മികവിൽ ഹോളിവുഡ്ഡിനെ വിസ്മയിപ്പിച്ച ബെർണാഡ് ഹിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 09:51 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റർ: സ്വാഭാവിക അഭിനയ മികവ് കൊണ്ട് ലോകമെമ്പാടുമുളള ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച ബ്രിട്ടീഷ് അഭിനേതാവ് ബെർണാഡ് ഹിൽ വിടപറഞ്ഞു. 79 വയസായിരുന്നു. വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്, ദ ലോർഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകളിലെ അഭിനയം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സ്‌കോട്ടിഷ് ഗായികയും നടിയുമായ ബാർബറ ഡിക്‌സൺ ആണ് സമൂഹമാദ്ധ്യമം വഴി ബെർണാഡ് ഹില്ലിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. അതിശയിപ്പിക്കുന്ന നടനായിരുന്നു ഹിൽ എന്ന് ബാർബറ ഡിക്‌സൺ പറഞ്ഞു. ഹില്ലുമൊത്ത് ചില സിനിമകളിൽ ബാർബറ അഭിനയിച്ചിട്ടുമുണ്ട്. ചരിത്ര വേഷങ്ങളും സങ്കൽപ കഥാപാത്രങ്ങളുമൊക്കെ അഭിനയിച്ച് ഫലിപ്പിക്കാൻ അസാധ്യവൈഭവം പുലർത്തിയിരുന്ന നടനായിരുന്നു.

ടൈറ്റാനിക് സിനിമയിൽ കപ്പലിന്റെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് ആയിട്ടാണ് ബെർണാഡ് ഹിൽ വേഷമിട്ടത്. നായികാ നായകൻമാരായ ജാക്കും റോസും കഴിഞ്ഞാൽ ചിത്രത്തിൽ പ്രേക്ഷകർ ശ്വാസമടക്കി കണ്ടിരുന്നതും കൈയ്യടിച്ചതും ബെർണാഡ് ഹില്ലിന്റെ അഭിനയ മികവിനാണ്. കപ്പലിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്ന വൈകാരിക നിമിഷങ്ങൾ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് കടത്തി വിടാൻ സ്വാഭാവിക അഭിനയത്തിലൂടെ അദ്ദേഹത്തിന് അനായാസം സാധിച്ചു.

പീറ്റർ ജാക്‌സന്റെ ദ ലോർഡ് ഓഫ് റിങ്‌സിലും ശ്രദ്ധേയമായ വേഷം ചെയ്തു. കിംഗ് തിയോഡന്റെ വേഷമാണ് ബർണാഡ് ഷാ അനശ്വരമാക്കിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനിച്ച ബർണാഡ് ഹിൽ ബിബിസിയിലെ ബോയ്‌സ് ഫ്രം ദ ബ്ലാക്ക് സ്റ്റഫ് എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. സിനിമ കൂടാതെ ടെലിവിഷനിലും തിയറ്റർ ഡ്രാമയിലും കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു.

Tags: ടൈറ്റാനിക്ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത്titanicBernard HillBritish ActorLord Of Ringsബെർണാഡ് ഹിൽദ ലോർഡ് ഓഫ് റിങ്‌സ്
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies