തിരുവനന്തപുരം: കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഭക്ഷണപൊതിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയതായി ആരോപണം.
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഭക്ഷണ പൊതി ശേഖരിച്ചു. പരിശോധനയ്‌ക്ക് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.