സുരക്ഷാ വസ്ത്രത്തിന്റെ നിറം ശരിയായില്ല ;കൊറോണ കാലത്തും കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ കാരണം കണ്ടെത്തി മമതാ ബാനര്‍ജി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സുരക്ഷാ വസ്ത്രത്തിന്റെ നിറം ശരിയായില്ല ;കൊറോണ കാലത്തും കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ കാരണം കണ്ടെത്തി മമതാ ബാനര്‍ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2020, 01:39 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കൊത്ത: കൊറോണ കാലത്തും അനാവശ്യ വിവാദങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വീണ്ടും രംഗത്ത്. ഇത്തവണ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷാ കവചത്തിന്റെ നിറമാണ് മമതാ ബാനര്‍ജിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ സുരക്ഷയ്‌ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തേക്ക് എത്തിച്ച സുരക്ഷാ വസ്ത്രത്തിന്റെ നിറം മഞ്ഞയായതാണ് മമതയെ ചൊടിപ്പിച്ചത്.

‘ ഈ വസ്ത്രത്തിന്റെ നിറം എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് മഞ്ഞ നിറമാണെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവകര്‍ത്തരും നീലയോ വെള്ളയോ നിറത്തിലുള്ള വേഷമല്ലെ ഇടാറുള്ളത്. ഇതൊന്നും ഇവര്‍ ശ്രദ്ധിച്ചിട്ടില്ല.’ പത്രസമ്മേള നത്തിലാണ്  കേന്ദ്രത്തിനെതിരെ മമതയുടെ പരാമർശം

കൊറോണയ്‌ക്ക് എങ്ങനെയാണ് മഞ്ഞ നിറം ചേരുക ? ഒന്നുകില്‍ വെള്ളയോ ചാരനിറത്തിലുള്ളതോ അല്ലെ ഡോക്ടര്‍മാര്‍ ഉപയോഗിക്കാറ്. ചില ആശുപത്രികളിൽ പിങ്ക് നിറവും ഉപയോഗിക്കാറുണ്ടെന്ന് മമത ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഡോക്ടർമാർ സുരക്ഷാ വസ്ത്രം ഇല്ലാതെ കഷ്ടപ്പെടുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഈ വാര്‍ത്ത വന്നതോടെയാണ് കേന്ദ്രം അടിയന്തിരമായി കോട്ടുകള്‍ എത്തിച്ചുകൊടുത്തത്. പത്രസമ്മേളനത്തിലൊരിടത്തും മമതാ ബാനര്‍ജി സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ പാളിയ കാര്യം മാത്രം പരാമര്‍ശിച്ചില്ല.

Tags: mamta
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies