ലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍: അസ്സമിന്റെ അത്ഭുതതാരം അന്‍കുഷിത ബോറോ; എക്കാലത്തും പ്രേരണ മേരികോം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലക്ഷ്യം ഒളിമ്പിക്‌സ് മെഡല്‍: അസ്സമിന്റെ അത്ഭുതതാരം അന്‍കുഷിത ബോറോ; എക്കാലത്തും പ്രേരണ മേരികോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2020, 08:24 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ഒളിമ്പിക്‌സ് മെഡലാണ് തന്റെ ലക്ഷ്യമെന്ന് അസ്സമിന്റെ ബോക്‌സിംഗ് അത്ഭുതമായ അന്‍കുഷിത ബോറോ. 2017ലെ ലോക യുവ വനിതാ ബോക്‌സിംഗ് ചാമ്പ്യനാണ് അന്‍കുഷിത. തനിക്കെന്നും പ്രേരണയും മാതൃകയും മേരികോം ആണെന്നും അന്‍കുഷിത പറഞ്ഞു.

അസ്സമിന്റെ കായികരംഗത്തേക്ക് അന്‍കുഷിതയുടെ വരവ് തികച്ചും യാദൃശ്ചികമായിരുന്നു. 2012ല്‍ ബോക്‌സിംഗ് കാണാന്‍ പോലും പോകാതിരുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി അടുത്ത അഞ്ചു വര്‍ഷത്തിനകം ലോകചാമ്പ്യനായത് എല്ലാ യുവാക്കള്‍ക്കും പ്രേരണയാണെന്നാണ് കായികലോകം വിലയിരുത്തുന്നത്.

ജില്ലയില്‍ നടക്കുന്ന ഒരു ബോക്‌സിംഗ് തിരഞ്ഞെടുപ്പിലേക്ക് കൂട്ടുകാരിക്കൊപ്പം പോയതാണ് വഴിത്തിരിവായത്. അതൊരു ഗംഭീര തുടക്കമായിരുന്നു. നിലവില്‍ അസ്സമിന്റെ യുവതാരങ്ങള്‍ക്ക് ശക്തമായ പ്രേരണയാണ് 19 വയസ്സുകാരിയായ സോനിത്പൂര്‍ ജില്ലക്കാരിയായ അന്‍കുഷിത. അടുത്തു കഴിഞ്ഞ ഖേലോ ഇന്ത്യാ മത്സരങ്ങളില്‍ 64 കിലോ ഗ്രാം വിഭാഗത്തില്‍ അന്‍കുഷിത സ്വര്‍ണ്ണം നേടിയിരുന്നു. ലോവിലിന ബോര്‍ഗോഹായിയും ജമുനാ ബോറോയും സ്വന്തം നാട്ടിലെ അന്താരാഷ്‌ട്ര താരങ്ങളെന്ന നിലയില്‍ തനിക്ക് പിന്തുണ നല്‍കുന്നതായും അന്‍കുഷിത പറഞ്ഞു.

Tags: boxing
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies