ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസിന്റെ ആദരാഞ്ജലി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസിന്റെ ആദരാഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 08:46 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡിലും അന്താരാഷ്‌ട്രതലത്തിലും ശ്രദ്ധേയനായ നടന്‍ ഇര്‍ഫാന്‍ ഖാന് മുംബൈ പോലീസ് ആദരാഞ്ജലികളര്‍പ്പിച്ചു. ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലൂടെയാണ് മുംബൈ പൊലീസ് ആദരാഞ്ജലി അർപ്പിച്ചത്. ജീവിതമെന്ന നാടകത്തിന്റെ അവസാന മുഹൂര്‍ത്തത്തില്‍ പ്രീയപ്പെട്ടവരോട് യാത്രാ മൊഴി നല്‍കാതെ മടങ്ങിയതിലെ പരിഭവം വിവരിക്കുന്ന വരികളോടെയാണ് മുംബൈ പോലീസിന്റെ ട്വിറ്റര്‍ സന്ദേശം അവസാനി ക്കുന്നത്. ഇന്നലെയാണ് കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിതനായി ഇര്‍ഫാന്‍ഖാന്‍ അന്തരിച്ചത്.

‘ ജീവിതമെന്നത് ഒരു അഭിനയം ആയിരിക്കാം. അതിനാലത് തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍ അവസാന രംഗത്തെങ്കിലും ഒരു യാത്രാമൊഴിക്കുള്ള അവസരം നല്‍കിയില്ലെന്നത് ഏറെ വേദനിപ്പിക്കുന്നു’ മുംബൈ പോലീസ് ട്വിറ്റര്‍ സന്ദേശത്തിലൂടെ അതുല്യപ്രതിഭയെ പ്രണമിച്ചു. ഇര്‍ഫാന്‍ അഭിനയിച്ച് ലോകശ്രദ്ധ നേടിയ ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിലെ വാചകങ്ങളാണ് മുംബൈ പോലീസ് സന്ദേശത്തില്‍ കുറിച്ചതെന്നതും ശ്രദ്ധേയമായി. ട്വിറ്ററിനായി ഉപയോഗിച്ച ചിത്രത്തിലും ‘ഗുരു താങ്കളെ എന്നും ഞങ്ങളോര്‍ക്കും’ എന്ന വാക്കുകള്‍ എഴുതിച്ചേര്‍ത്തിരുന്നു.

“I suppose in the end, the whole of life becomes an act of letting go, but what always hurts the most is not taking a moment to say goodbye.”

Goodbye Irrfan Khan. You can never be forgotten either. #RIPIrrfanKhan pic.twitter.com/CGufs9nO73

— Mumbai Police (@MumbaiPolice) April 29, 2020

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നടന്‍. ജീവിതഗന്ധിയായ കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുക്കുന്നതില്‍ കണിശക്കാരനായിരുന്ന സിനിമാപ്രവര്‍ത്തകന്‍. ഹോളിവുഡിലും എണ്ണം പറഞ്ഞ സിനിമകളിലൂടെ തന്റെ സാന്നിദ്ധ്യമറിയിച്ച അഭിനേതാവ്. ഇര്‍ഫാന്‍ ഖാന്റെ പ്രത്യേകതകള്‍ എണ്ണിപ്പറഞ്ഞാണ് സിനിമാലോകം ആ അതുല്യപ്രതിഭയുടെ അകാലചരമത്തെ വിശേഷിപ്പിക്കുന്നത്.

Tags: irfan khanbollywoodhollywoodmumbai policetwitter
Share181TweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies