പശ്ചിമബംഗാളില്‍ കലാപം; ഹിന്ദു ന്യൂനപക്ഷ മേഖലകളില്‍ കൊള്ളയും തീവെയ്പും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പശ്ചിമബംഗാളില്‍ കലാപം; ഹിന്ദു ന്യൂനപക്ഷ മേഖലകളില്‍ കൊള്ളയും തീവെയ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2020, 01:05 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊറോണ ദുരിതത്തിനിടെ പശ്ചിമബംഗാളില്‍ ഹിന്ദു ന്യൂനപക്ഷ മേഖലകളില്‍ കൊള്ളയും കലാപവും നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത പത്രപ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ സ്വപന്‍ദാസ് ഗുപ്തയടക്കമുള്ളവര്‍ ട്വിറ്ററിലൂടെ കലാപ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തെലിനിപ്പാറ എന്ന പ്രദേശം മുഴുവന്‍ അഗ്നിക്കിര യാക്കിയതായാണ് വിവരം. ഹിന്ദു ഉന്മൂലനമാണ് നടക്കുന്നത്. പോലീസിന്റെ അനാസ്ഥയും പ്രാദേശിക ഗുണ്ടകളെ അക്രമത്തിന് സഹായിക്കുന്നുവെന്നും സ്വപന്‍ദാസ് ഗുപ്ത ട്വിറ്ററിലൂടെ ആരോപിക്കുന്നു.

Just one video of what is gong on in Telinipara at this moment. Accusations against police for wilfully allowing local gangs to carry out violence and looting. The ⁦@MamataOfficial⁩ administration is predictably silent pic.twitter.com/sVyeiP9ePk

— Swapan Dasgupta (@swapan55) May 12, 2020

മമതാ സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയേപ്പറ്റിയും ഗുപ്ത ട്വിറ്ററില്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. വിവരങ്ങളും ദൃശ്യങ്ങളും അയച്ചുകൊടുത്തിട്ടും പ്രദേശത്തെ പോലീസ് കമ്മീഷണര്‍ ഹൂമയൂണ്‍ കബീര്‍ നടപടി എടുത്തില്ലെന്ന് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റര്‍ജിയും പരാതിപ്പെട്ടിരിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ യാതൊരു വിധത്തിലും അനുസരിക്കാത്ത ന്യൂനപക്ഷമേഖലകളില്‍ മമതാ സര്‍ക്കാര്‍ എല്ലാ വഴിവിട്ട സഹായങ്ങളും നടത്തുന്നതായി രണ്ടുമാസമായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പൊതുശൗചാലയങ്ങള്‍ ഉള്‍പ്പെടെ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഉപയോഗിക്കുന്നതിനെചൊല്ലി പല മേഖലകളിലും പ്രശ്‌നങ്ങള്‍ നടന്നിരുന്നു. നിലവിലെ കലാപം ആസൂത്രിതമാണെന്നും പോലീസിന് മുന്‍കൂട്ടി അറിവുണ്ടായിട്ടും പ്രദേശത്തേക്ക് വൈകിയാണെത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.

Tags: mamta
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വ‍ൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies