ഏഷ്യന്‍ മേഖലയിലെ സാമ്പത്തിക പങ്കാളിത്തത്തിന് വീണ്ടും ഇന്ത്യയെ ക്ഷണിച്ച് ചൈന
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഏഷ്യന്‍ മേഖലയിലെ സാമ്പത്തിക പങ്കാളിത്തത്തിന് വീണ്ടും ഇന്ത്യയെ ക്ഷണിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 08:47 am IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ഏഷ്യന്‍ മേഖലയിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത സംവിധാനത്തിലേക്ക് ഇന്ത്യയെ വീണ്ടും ക്ഷണിക്കാനുള്ള തീരുമാനവുമായി ചൈന മുന്നോട്ട്. ചൈനയുടെ ഉപപ്രധാനമന്ത്രി വാങ് ഷൗ വെന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് വിവരം പങ്കുവെച്ചത്.

മേഖലയിലെ ചൈന നേതൃത്വം നല്‍കുന്ന സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിടില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. പാകിസ്താന്‍, ശ്രീലങ്ക, മാലിദ്വീപടക്കം ഇന്ത്യയെ ചുറ്റിയുള്ള പ്രദേശങ്ങളില്‍ ചൈന നടത്തുന്ന മുതല്‍മുടക്ക് രാജ്യസുരക്ഷയക്ക് വന്‍ ഭീഷണിയായ സാഹചര്യത്തിലാണ് ഇന്ത്യ തീരുമാനം എടുത്തത്. ആസിയാന്‍ രാജ്യങ്ങളിലെ 10 രാജ്യങ്ങളും 5 വ്യാപാര രാജ്യങ്ങളും ചേരുന്ന വാണിജ്യ കരാറായ ആര്‍സിഈപിയിലാണ് ഇന്ത്യ ഒപ്പിടാതെ നില്‍ക്കുന്നത്. ഇന്ത്യയുടെ തനത് സ്വദേശീ വ്യാപാര ശൃംഖലയ്‌ക്ക് കനത്ത ആഘാതം ഏല്‍ക്കുമെന്നതിനാലാണ് ഇന്ത്യ പിന്മാറിയത്.

ചൈനയുടെ ആധിപത്യത്തിന് ബദലായി പെസഫിക് മേഖലയിലെ രാജ്യങ്ങളുമായി ചേര്‍ന്നുള്ള വാണിജ്യ വ്യാപാര സഹകരണം ഇന്ത്യ ശക്തമാക്കുകയും ചെയ്തത് ചൈനയ്‌ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യ ചൈനയുമായി കരാറില്‍ ഏര്‍പ്പെടാത്തത് മറ്റ് രാജ്യങ്ങള്‍ക്ക് ചൈനയ്‌ക്കുമേലുള്ള സമ്മതിയും കുറച്ചിരുന്നു.

Tags: CHINA TRADE
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies