വയനാട് : മാനന്തവാടിയില്‍ മൂന്നര വയസ്സുകാരിക്ക് പീഡനം. സംഭവത്തില്‍ വിവിധ ഭാഷാ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരിയെ ആണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി പോലീസിന്റേതാണ് നടപടി.
പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് പീഡിപ്പിക്കപ്പെട്ടത്. മാനന്തവാടി സര്‍ക്കാര്‍ കൂടാരത്തിലെ കലാകാരന്‍ ആണ് ഇബ്രാഹിം അന്‍സാരി.