Arrest - Janam TV
Thursday, July 17 2025

Arrest

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് ...

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

തിരുവനന്തപുരം: കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച 19 കാരൻ അറസ്റ്റിൽ. എറണാകുളം പായിപ്ര സ്വദേശിയായ അൽസാബിത്തിനെ തിരുവനന്തപുരത്ത് വച്ചാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴയിൽ നിന്നും ...

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ പിതാവിന് ദാരുണാന്ത്യം. വെൺപകൽ സ്വദേശി സുനികുമാറാണ് (60) മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനികുമാർ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മലപ്പുറം: ഓട്ടിസം ബാധിച്ച ആറുവയസുകാരനെ ക്രൂര മർദ്ദനത്തിനിരയാക്കിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കുട്ടിക്ക് ഭക്ഷണം നിഷേധിക്കുകയും പൊള്ളലേല്പിക്കുകയും ചെയ്തതിനാണ് വിവിധ വകുപ്പുകൾ പ്രകാരം ...

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

കൊരട്ടി: സ്വകാര്യ ഡി-അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വീട്ടില്‍ വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് 4.5 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ചാലക്കുടി ...

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കാരൻ പിടിയിൽ

കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ പിടിയിൽ. പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 15 ...

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച 18 കാരിയെ ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ച് യുവാവ്. കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം ...

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

സാമ്പത്തിക ക്രമക്കേട് നടത്തി 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പരാതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ. ആലിയ ഭട്ടിന്റെ ...

ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പി; പ്രതി ഉസ്മാനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

കാൺപൂർ: ഉത്തർപ്രദേശിൽ കാൻവർ യാത്രയ്ക്കിടെ ഭക്തർ കൊണ്ടുവന്ന പുണ്യ ഗംഗാ ജലത്തിൽ തുപ്പിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. മുസാഫർനഗർ ജില്ലയിലെ പുർകാസിയിലാണ് സംഭവം. സംഭവത്തിന് തൊട്ടുപിന്നാലെ ...

വ്യവസായിയുടെ കൊലപാതകം; മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പട്ന: വ്യവസായി ​ഗോപാൽ ഖോകയുടെ കൊലപാതകക്കേസിലെ പ്രധാന പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. പട്നയിലെ മാൽ സലാമി പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. അറസ്റ്റ് ചെയ്യാൻ ...

വനിതാ പൊലീസുകാർക്കെതിരെ ‘മൊട്ടുസൂചി’ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലൈംഗികാധിക്ഷേപം; വയോധികൻ പിടിയിൽ

വയനാട്: വനിതാ പോലീസുകാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ വയോധികൻ അറസ്റ്റിൽ. മൈസൂരുവിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മൊട്ടുസൂചി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാൾ വനിതാ സിവിൽ പൊലീസുകാർക്കെതിരെ ...

56 കാരി, 10 ബാങ്ക് അക്കൗണ്ടുകൾ; കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി സീമ സിൻഹയെ ഹരിയാനയിൽ നിന്നും പിടികൂടി

തൃശൂർ: കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തു. ബീഹാറിലെ പട്ന സ്വദേശിനി സീമ സിൻഹയെ (52) ആണ് തൃശൂർ സിറ്റി പൊലീസ് ...

പാലിൽ ‘തുപ്പിയിട്ട’ ശേഷം വീട്ടുകാർക്ക് നൽകും; സിസിടിവിയിൽ കുടുങ്ങി; പാൽക്കാരൻ മുഹമ്മദ് ഷരീഫ് അറസ്റ്റിൽ

ലഖ്‌നൗ: പാലിൽ തുപ്പിയിട്ട് വീടുകളിൽ നൽകുന്ന പാൽക്കാരനെ അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഗോമതി നഗറിലെ വീട്ടുകാരുടെ പരാതിയിൽ പപ്പു എന്നുവിളിക്കുന്ന മുഹമ്മദ് ഷരീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം; ഭീകരൻ ഷഫത് മഖ്ബൂൾ വാനിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. ജൂൺ 28 ന് ...

മദ്രസ വിദ്യാർത്ഥിനിയെ ബാലത്സംഗം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; മത പുരോഹിതൻ അറസ്റ്റിൽ

മീററ്റ്: മദ്രസയിലെ 22 കാരിയായ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭഛിദ്രത്തിന് നിർബന്ധിച്ച മതപുരോഹിതൻ അറസ്റ്റിൽ. പ്രതി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായും ഗർഭിണയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും ബിഹാർ ...

സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ഉപദ്രവിച്ചു; 17കാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

കാസർഗോഡ്: സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് 17കാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. നീലേശ്വരം സ്വദേശിയായ 72കാരനാണ് പിടിയിലായത്. ഒരു മാസം മുൻപാണ് നടുക്കുന്ന സംഭവം. മുത്തച്ഛനും മുത്തശ്ശിക്കൊപ്പമായിരുന്നു  ...

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവാവിൽ നിന്ന് 203 ഗ്രാം MDMA പിടികൂടി

കൊച്ചി: കൊച്ചിയിൽ 203 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ ...

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 1.5 കോടിയുടെ തട്ടിപ്പ്; കൊൽക്കത്തയിൽ രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ഇ.ഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ രണ്ട് പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും ...

കൈകാലുകൾ തിരുമ്മിച്ചു, ലൈംഗികാതിക്രമവും; ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിയോട് ലൈെ​ഗികാതിക്രമം നടത്തിയ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ. കിടങ്ങന്നൂർ കാക്കനാട്ട് പുത്തൻ പറമ്പിൽ വീട്ടിൽ എബ്രഹാം അലക്സാണ്ടറാണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയോടാണ് ...

ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുടെ സൂത്രധാരൻ; മൂന്ന് പതിറ്റാണ്ടായി ഒളിവിൽ; ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ

ചെന്നൈ: മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരൻ, അബൂബക്കർ സിദ്ദിഖ് പിടിയിലായെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ  രഹസ്യകേന്ദ്രത്തിൽ നിന്നാണ് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാ‌ഡ് ഇയാളെ കസ്റ്റഡിയിൽ ...

മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കാൻ മുഹമ്മദും മോശയും കൈക്കോർക്കുന്ന കാർട്ടൂൺ വരച്ചു; ഇസ്ലാമിസ്ററുകളുടെ ഭീഷണിയും പ്രതിഷേധവും, ഒടുവിൽ അറസ്റ്റ്

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് തുർക്കിയിൽ കാർട്ടൂണിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ലെമാൻ വാരികയിലെ കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ, ഗ്രാഫിക് ...

മദ്യലഹരിയിൽ മൃഗവേട്ട; മാനെന്ന് കരുതി യുവാവിനെ വെടിവച്ച് കൊന്നു; ബന്ധുക്കൾ പിടിയിൽ

കോയമ്പത്തൂർ: മൃഗവേട്ടയ്ക്കിടെ മാനെന്ന് കരുതി യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തിൽ ബന്ധുക്കൾ അറസ്റ്റിൽ. സുരണ്ടൈമല സ്വദേശി സ്വദേശി സഞ്ജിത്ത്‌ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂർ ...

14 കാരി രണ്ട് മാസം ​ഗർഭിണി; പെൺകുട്ടിയെ പീഡിപ്പിച്ച 56 കാരന് പൊലീസ് സ്റ്റേഷനിൽ വെച്ച് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 56കാരൻ അറസ്റ്റിൽ. ആര്യനാട് അത്തിയറ സ്വദേശി ഇൻവാസാണ് അ സ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പീഡന വിവരം വെളിപ്പെട്ടത്. വയറുവേ​ദനെ ...

ബൗളറെ സിക്സിന് തൂക്കി; പിന്നാലെ ​​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു, യുവാവിന് ദാരുണാന്ത്യം

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞു വീണു മരിച്ചു. ​ഗുരു ഹർ സഹായി എന്ന സ്ഥലത്തായിരുന്നു ദാരുണ സംഭവം. ഹൃദയാഘാതമെന്നാണ് സൂചന. ഇതിന്റെ ...

Page 1 of 115 1 2 115