ഒരു പരിശീലനവും വേണ്ട; വളര്‍ത്തു നായകള്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് രക്ഷകരാകുമെന്ന് പഠനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു പരിശീലനവും വേണ്ട; വളര്‍ത്തു നായകള്‍ ഭക്ഷണം പോലും ഉപേക്ഷിച്ച് രക്ഷകരാകുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2020, 10:45 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഒരു പരിശീലനവും നല്‍കിയില്ലെങ്കിലും നിങ്ങളുടെ അരുമ വളര്‍ത്തുനായകള്‍ ഏതു അപകട ഘട്ടങ്ങളിലും നിങ്ങളുടെ രക്ഷകരാകുമെന്ന് പഠനം. അമേരിക്കയിലെ എ.എസ്.യു കാനന്‍ സയന്‍സ് പഠനകേന്ദ്രത്തിന്റേതാണ് കണ്ടെത്തല്‍. നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ പ്രത്യേകിച്ച് നായകള്‍ അപകടത്തിലാവുന്ന യജമാനന്‍മാരെ രക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കുമെന്നാണ് കണ്ടെത്തല്‍.

‘ ഇതൊരു അപൂര്‍വ്വതയാണ്. സാധാരണനിലയില്‍ ഒരാളെ ഒരു നായ രക്ഷിക്കുന്നു എന്നതില്‍ വലിയ പ്രത്യേകത നമുക്ക് അനുഭവപ്പെടില്ലായിരിക്കാം. എന്തുകൊണ്ട് അവയ്‌ക്ക് അങ്ങിനെ ചെയ്യാന്‍ തോന്നുന്നു എന്നതാണ് പഠനവിധേയമാക്കിയത്.’ അരിസോണ സര്‍വകാലാ ശാലയിലെ മന:ശാസ്ത്രവിഭാഗം ഗവേഷകന്‍ ജോഷ്വ വാന്‍ ബര്‍ഗ് പറഞ്ഞു.

അറുപതിലധികം വളര്‍ത്തു നായകളെ നിരീക്ഷിച്ച ഗവേഷണ പഠനത്തിലാണ് അവയുടെ രക്ഷാപ്രവര്‍ത്തന ക്ഷമത മനസ്സിലാക്കിയത്. സ്വന്തം യജമാനന്‍മാര്‍ക്ക് എന്ത് അപകടം സംഭവിക്കും എന്ന മുന്‍ധാരണയുള്ളപോലെ നായകള്‍ പെരുമാറുന്നതായാണ് പഠനം തെളിയിച്ചത്. വീട്ടിനകത്ത് സ്വന്തം മക്കളെപോലെ വളര്‍ത്തുന്ന നായകളാണ് എല്ലാം എന്നതും പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്റെ ഭാഗമായി ഒരിക്കല്‍ നായയേയും ഉടമസ്ഥനേയും ഒരു പ്രത്യേക മുറിയില്‍ വിട്ടു. പിന്നീട് നായക്ക് തുറക്കാന്‍ പാകത്തിനുള്ള വാതിലുള്ള ഒരു പെട്ടിയില്‍ കിടന്ന യജമാനന്റെ നിലവിളി കേട്ട് നായ വാതില്‍ തള്ളിത്തുറന്ന്  രക്ഷിക്കുന്നതുമായ അനുഭവവും ജോഷ്വ ചൂണ്ടിക്കാട്ടി.

യജമാന്‍മാരേക്കൊണ്ട് നായയുടെ പേര് വിളിപ്പിച്ചിരുന്നില്ല. മറിച്ച്  അപകടംപറ്റി കിടക്കുമ്പോള്‍ പുറപ്പെടുവിക്കാറുള്ള പോലുള്ള ശബ്ദം ഉണ്ടാക്കാനാണ് പറഞ്ഞത്. സ്വന്തം യജമാനന്റെ ശബ്ദം നായ തിരിച്ചറിയുന്നു എന്നതാണ് കണ്ടെത്തിയത്. സാഹചര്യത്തിന്റെ ഗൗരവം പരീക്ഷണവിധേയമാക്കിയതില്‍ മൂന്നിലൊന്ന് ശതമാനം നായകളും അത് തിരിച്ചറിഞ്ഞു. ഒരേ സമയം യജമാനന്റെ ദയനീയ ശബ്ദം കേള്‍പ്പിക്കുകയും നായക്ക് മുന്നില്‍ ഇഷ്ടഭക്ഷണം വച്ചു കൊടുക്കുകയും ചെയ്തു. ഭക്ഷണത്തെപോലും ഉപേക്ഷിച്ചാണ്  60ല്‍ 20 നായകള്‍ ആദ്യം യജമാനനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ജോഷ്വ പറഞ്ഞു.

Tags: pet dog
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies