സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 83384

Published by
Janam Web Desk

 

റിയാദ്: 1618 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ആകെ ബാധിതരുടെ എണ്ണം 83384 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു.

1870 പേർ സുഖം പ്രാപിച്ചതോടെ 58883 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 22 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇതോടെ മരണനിരക്ക് 480 ആയി ഉണർന്നു.

രാജ്യ തലസ്ഥാനമായ റിയാദിൽ ആണ് കൂടുതൽ കേസുകൾ പുതുതായി രെജിസ്റ്റർ ചെയ്തിട്ടുള്ളത്.

Share
Leave a Comment