ബ്രിട്ടണില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടണില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 11:28 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍:ബ്രിട്ടണില്‍ ഇന്ത്യയുടെ പുതിയ സ്ഥാനപതി ചുമതലയേറ്റു. ഗായത്രി ഇസ്സാര്‍ കുമാറാണ് പുതിയ സ്ഥാനപതിയായി യുകെയില്‍ എത്തിയിരിക്കുന്നത്. ബെല്‍ജിയത്തിലെ ഇന്ത്യന്‍ സ്ഥാനപതി എന്ന ചുമതലയില്‍ നിന്നാണ് സുപ്രധാന ലോകരാജ്യത്തെ ഇന്ത്യന്‍ ചുമതല യിലേക്ക് ഗായത്രി എത്തിയിരിക്കുന്നത്. ബെല്‍ജിയം, യൂറോപ്പ്യന്‍ യൂണിയന്‍, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളുടെ സംയുക്ത ചുമതലയാണ് ഗായത്രി നിര്‍വ്വഹിച്ചിരുന്നത്. ഇതുവരെ ലണ്ടനില്‍ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന രുചി ഖനശ്യാം വിരമിച്ച ഒഴിവിലേക്കാണ് ഗായത്രിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

ബ്രക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനുമായി ബന്ധം വിഛേദിച്ചുകഴിഞ്ഞ ബ്രിട്ടനിലെ അന്തരീക്ഷത്തിലേക്കാണ് ഗായത്രി എത്തിയിരിക്കുന്നത്. നിലവിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ വംശജര്‍ക്കും പ്രവാസി ഭാരതീയര്‍ക്കും കരുത്തുപകരാന്‍ താന്‍ ശ്രമിക്കുമെന്നും ഗായത്രി പറഞ്ഞു.

ഫ്രാന്‍സിലും നേപ്പാളിലും ലിസ്ബണിലും പ്രവര്‍ത്തിച്ച ഗായത്രി ഐക്യരാഷ്‌ട്രസഭയില്‍ കൗണ്‍സിലര്‍ എന്ന ചുമതലയിലും ഇന്ത്യക്കായി സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥയാണ്. 1986ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലെ അംഗമാണ് ഗായത്രി.പഞ്ചാബില്‍ ജനിച്ച ഗായത്രി യുടെ ഔപചാരിക വിദ്യാഭ്യാസം ബംഗളൂരുവിലായിരുന്നു. ഫ്രഞ്ച്, നേപ്പാളി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഗായത്രി.

Tags: IFS
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies