ബഹിരാകാശ രംഗം തുറന്നിടുന്നത് ഇന്ത്യയെ ആഗോള ശക്തിയാക്കും : ഐ.എസ്.ആര്‍.ഒ മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ രംഗം തുറന്നിടുന്നത് ഇന്ത്യയെ ആഗോള ശക്തിയാക്കും : ഐ.എസ്.ആര്‍.ഒ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 01:16 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ തുറന്നിടല്‍ നയം രാജ്യത്തിനെ ആഗോള ശക്തിയാക്കുമെന്ന് ഐ.എസ്.ആര്‍.ഒ മേധാവി. ആഗോള ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് ഇന്ത്യയുടെ വാതില്‍ തുറന്നിടുന്ന നയത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. ആഗോളരംഗത്തെ സ്വകാര്യ കമ്പനികള്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുമായി സഹകരിക്കുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് കെ.ശിവന്റെ കണക്കുകൂട്ടല്‍.

ബഹിരാകാശ രംഗത്തെ ആഗോളതലത്തിലെ മാറ്റം ഇന്ത്യയിലെ അതേ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ പ്രചോദനമാകും. പുതിയ സാങ്കേതിക മേഖലകള്‍ പരിചയപ്പെടാനും ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമത നേടാനും അത് ഇടയാക്കുമെന്നും ശിവന്‍ വ്യക്തമാക്കി.

‘ബഹിരാകാശ ഗവേഷണ കേന്ദ്രം ആഗോളതലത്തില്‍ തുറക്കുന്നതുമൂലം രാജ്യം മുഴുവനുള്ള ഗവേഷണസ്ഥാപനങ്ങള്‍ക്ക് വലിയ നേട്ടമാകും. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് ഇതേ മാര്‍ഗ്ഗത്തിലൂടെ ലോകവിപണി കീഴടക്കാനുള്ള വലിയ അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത് ‘ കെ. ശിവന്‍ പറഞ്ഞു.

ഇന്ത്യയുടെ സാങ്കേതിക രംഗത്തെ നയങ്ങളെ ആഗോളതലത്തില്‍ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നടപടികള്‍ ധീരമാണ്. ഇതുമൂലം ഐ.എസ്.ആര്‍.ഒ അടക്കമുള്ള പ്രതിരോധ-ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ കാര്യശേഷി പതിന്മടങ്ങ് വര്‍ധിക്കും. ബഹിരാകാശ മേഖലയില്‍ വിവിധ രാജ്യങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന സേവനം ഇനി വര്‍ധിക്കും. ഒപ്പം റോക്കറ്റുകളും ഉപഗ്രഹങ്ങളും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കാനും വില്‍ക്കാനും സഹായമാകുമെന്നും ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍ പറഞ്ഞു.

നിലവില്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി രൂപീകരിച്ചു കഴിഞ്ഞു. ബഹിരാകാശ രംഗത്തെ അതിവേഗം തീരുമാനം എടുക്കാനായിട്ടാണ് ഈ പുതിയ സംവിധാനം. സ്വയംഭരണാധികാരമുള്ള സ്ഥാപനമാണിത്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോ  ഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി തിരഞ്ഞെടുക്കുള്ള അധികാരം ഇനി ഈ സംവിധാനത്തിനാണുള്ളത്.

Tags: isroK.SIVAN
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies