ഐ.എസ്.ആര്.ഒ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്രം; സ്വകാര്യ മേഖലയ്ക്ക് അവസരം നല്കുന്നത് ബഹിരാകാശ മേഖല ശക്തിപ്പെടുത്താന്
ന്യൂഡൽഹി: ഐ.എസ്.ആർ.ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ഐ.എസ്.ആർ.ഒയുടെ പ്രാധാന്യം കുറയ്ക്കുകയോ സ്ഥാപനം സ്വകാര്യവത്കരിക്കുകയോ ചെയ്യുന്നത് കേന്ദ്രത്തിന്റെ നയമല്ലെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന വ്യക്തമാക്കി. ഐ.എസ്.ആർ.ഒയുടെ ...
























