സിനിമാ ലോകത്തേക്ക് റോബോര്‍ട്ട്; ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നായികയായി എറിക്ക
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സിനിമാ ലോകത്തേക്ക് റോബോര്‍ട്ട്; ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നായികയായി എറിക്ക

Janam Web Desk by Janam Web Desk
Aug 6, 2020, 05:27 pm IST
FacebookTwitterWhatsAppTelegram

നായിക സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുക സിനിമാ ലോകത്തേക്ക് പുതിയൊരു നായിക കൂടി എത്തുന്നു എറിക്ക. ഇതൊരു സാധാരണ നായികല്ല. ജപ്പാനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു റോബോര്‍ട്ടാണ്. ചോദ്യങ്ങള്‍ക്ക് പെട്ടന്നു തന്നെ ഉത്തരം നല്‍കാനും സംഭഷണത്തില്‍ ഏര്‍പ്പെടാനും കഴിയുന്ന റോബോര്‍ട്ട്. നിപ്പണ്‍ ടിവിയുടെ അനൗണ്‍സറായി സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും സിനിമാ താരമെന്ന നിലയില്‍ എറിക്കയുടെ അരങ്ങേറ്റമാണിത്. 700 ഡോളര്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന സയന്‍ ഫിക്ഷന്‍ സിനിമയായ ‘ബി’ യിലാണ് എറിക്ക നായികയാകുന്നത്. മനുഷ്യന്റെ ഡിഎന്‍എയെ കുറിച്ച് പഠിക്കുകയും അയിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രജ്ഞന്റെ കഥയാണ് ‘ബി’ എന്ന സിനിമയിലൂടെ നമുക്ക് മുന്നിലെത്തുന്നത്.

ടെന്‍ ടെന്‍ ഗ്ലോബല്‍ മീഡിയ, ഹാപ്പി മൂണ്‍, ബോണ്ടിറ്റ് മീഡിയ ക്യാപിറ്റല്‍ തുടങ്ങി ഒന്നിലധികം ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഓസ്‌കാറിനു നാമനിര്‍ദ്ദേശം ചെയ്ത 2017 ലെ ആനിമേറ്റ് ചിത്രമായ ലവിംഗ് വിന്‍സെന്റ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ഇവരാണ്. കഴിഞ്ഞവര്‍ഷം ജപ്പാനില്‍ ഭാഗികമായി ചിത്രീകരിച്ച സിനിമ 2021 ജൂണോടെ യൂറോപ്പില്‍ ചിത്രണം പുനരാരംഭിക്കും എന്നാണ്പ്രതീക്ഷ.

സുന്ദരികളായ മുപ്പത് സ്ത്രീകളുടെ ചിത്രങ്ങളും സവിശേഷതകളും കൂട്ടിക്കലര്‍ത്തിയാണ് എറിക്കയെ രൂപപ്പെടുത്തിരിക്കുന്നത്. കഥാപാത്രത്തിന് അനുസരിച്ച വികാരങ്ങളും വിചാരങ്ങളും ചലനങ്ങളും ചലന വേഗതയും ശരീരഭാഷയും എറിക്കിനെ ഗവേഷകര്‍ പരിശീലിപ്പിച്ചെടുത്തണ്ട്. ജപ്പാനില്‍ നിന്ന് ബിഗ് സ്‌ക്രീനില്‍ എത്തുന്ന ആദ്യ റോബോട്ട് എറിക്കയല്ല. 2015 ‘ജെമിനോയിഡ് എഫ്’ എന്ന റോബോട്ട് ജപ്പാനീസ് ചിത്രമായ സൈനോരയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ റോബോര്‍ട്ടുകളെ കണ്ടിട്ടുണ്ടെങ്കിലും നായികയായി എത്തുന്നത് പുതിയ കാഴ്ചയാണ്. ശാസ്ത്രലോകത്തിന്റെ വിജയമായിതന്നെ ഇതിനെ കാണാം. എറിക്കയുടെ വരവിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.

Tags: moviejappan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

തെളിവുകൾ ഉണ്ടായിട്ടും കൊലയാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണ്; സിനിമയിലൂടെ സത്യം പുറംലോകം അറിയണം; ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ മകൻ

 പാത്രങ്ങൾ തുരുമ്പെടുത്തു; ഭക്ഷണസാധനങ്ങൾക്ക് ആറ് മാസത്തെ പഴക്കം; അവസാന കോൾ ഒക്ടോബറിൽ; നടി  ഒൻപത് മാസം മുൻപ് മരിച്ചെന്ന് പൊലീസ്

ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള; റീ എ‍ഡിറ്റിം​ഗ് പൂർത്തിയായി, പ്രദർശനാനുമതി 3 ദിവസത്തിനകം

ഒടിടിയിൽ അന്വേഷണത്തിന് ഉജ്ജ്വലൻ തയാർ! സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു

Latest News

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies