അനുവാദമില്ലാതെ ഗാനം ഉപയോഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: അനുവാദമില്ലാതെ തന്റെ ഗാനം ഉപയോഗിച്ചതിന് മിസ്സിസ് ആൻഡ് മിസ്റ്റർ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. കേസ് പരിഗണിച്ച ...