ഭക്തനും ഇടം കൊടുത്ത ശ്രീകോവില്‍ ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭക്തനും ഇടം കൊടുത്ത ശ്രീകോവില്‍ …

ഇത് കണ്ടത്താര്‍ കാവ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2020, 07:07 pm IST
FacebookTwitterWhatsAppTelegram

ശ്രീ കോവിലില്‍ ഇരിക്കുന്ന ദേവിയെ ഭയഭക്തി ബഹുമാനത്തോടെ അകലെ നിന്ന് തൊഴുന്ന ഭക്തരെ ആണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ കൂപ്പുകൈയോടെ ദേവിയ്‌ക്ക് അടുത്തു തന്നെ നിലകൊള്ളുന്ന ഭക്തന്‍റെ കഥയാണ് കണ്ടത്താര്‍ കാവിന് പറയാനുള്ളത്.

പാലക്കാട് ജില്ലയില്‍ , ആലത്തൂര്‍ താലൂക്കില്‍ , കോട്ടായി ഗ്രാമപഞ്ചായത്തിലാണ് അപൂര്‍വമായ ഒരു ഐതിഹ്യവുമായി ഈ ക്ഷേത്രം നിലകൊള്ളുന്നത്. അന്യ ദേശങ്ങളില്‍ നിന്നുപോലും ദര്‍ശനത്തിനും വഴിപാടിനുമായി നിരവധി ആളുകള്‍ എത്തുന്ന ഈ ക്ഷേത്രത്തില്‍ പൂജ നടത്തുന്നത് നായര്‍ സമുദായത്തില്‍ പെട്ടവരാണ്. ഒളപ്പമണ്ണമന  ദേവസ്വത്തിന്‍റെ മേല്‍നോട്ടത്തില്‍ ആണ് ഇവിടുത്തെ പ്രതിഷ്ഠയും ഭരണകാര്യങ്ങളും  നടത്തി പോന്നിരുന്നത്.

ക്ഷേത്രത്തെ പറ്റി  നിരവധി കഥകള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രചാരത്തില്‍ ഉള്ളത് താഴെ പറയുന്നതാണ്.കല്ലടികോട് നീലി എന്ന മന്ത്രവാദിനിയുടെ കീഴില്‍  നാല് ആളുകള്‍ മന്ത്രവിദ്യ അഭ്യസിച്ചു വന്നിരുന്നു. അതില്‍  കണ്ടത്ത് രാമന്‍ നായര്‍ മന്ത്രവിദ്യയില്‍ നിപുണന്‍ ആവുകയും അദ്ദേഹത്തിന് ദേവി കടാക്ഷം ഉണ്ടായിത്തീരുകയും ചെയ്തു. അക്കാലത്ത് നാട്ടിലെ പ്രമാണിമാരുടെ ഉപദ്രവം സഹിക്കവയ്യാതെ ആളുകള്‍ കണ്ടത്ത് രാമന്‍ നായരെ സമീപിക്കുകയും ഇതില്‍ നിന്നും ഒരു മുക്തി നേടി തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പ്രമാണിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ കണ്ടത്ത് രാമന്‍ നായരെ പ്രമാണിമാര്‍ കഴുത്തുവെട്ടി കൊലപ്പെടുത്തി.

ദേവിയുടെ പ്രിയ ഭക്തനായിരുന്ന കണ്ടത്ത് രാമന്‍ നായരുടെ വെട്ടിമാറ്റപ്പെട്ട തലഭാഗം കണക്കുളങ്ങര എന്ന പ്രദേശത്തും ഉടല്‍ഭാഗം കുളങ്ങരത്തൊടിയിലും വീണുകിടന്നുവത്രെ. പിന്നീടൊരിക്കല്‍ വനപ്രദേശമായിരുന്ന സ്ഥലത്തുകൂടി വിറകു ശേഖരിക്കാന്‍ എത്തിയ ഒരു സ്ത്രീ ഒരു തേജസ്സു കാണുകയും , വിവരം ഒളപ്പമണ്ണ മനയില്‍ അറിയിക്കുകയും ചെയ്തു. പ്രശ്നം വെച്ചു നോക്കിയപ്പോള്‍ ദേവീസാന്നിധ്യം ഉള്ള സ്ഥലം ആണെന്നും  അവിടെ ഒരു ക്ഷേത്രം പണിയണമെന്നും ദേവിയുടെ പ്രിയ ഭക്തനായ കണ്ടത്ത് രാമന്‍ നായരെ ദേവിയോടൊപ്പം പ്രതിഷ്ഠിക്കണമെന്നും കണ്ടെത്തുകയായിരുന്നു.

കണ്ടത്ത് രാമന്‍ നായര്‍ എന്ന പേര് പിന്നീട് ലോപിച്ച്’ കണ്ടത്താര്‍ ‘എന്നായി. കണ്ടത്താര്‍ , ദേവിയോടൊപ്പം കുടികൊള്ളുന്ന ക്ഷേത്രം കണ്ടത്താര്‍ കാവായി അറിയപ്പെടുകയും ചെയ്തു. ദേവി വിഗ്രഹത്തിന്നരികില്‍ കൂപ്പുകയ്യുമായി കണ്ടത്താര്‍ ഇന്നും നില കൊള്ളുന്നു.

 

ShareTweetSendShare

More News from this section

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

Latest News

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies