കുവൈറ്റ് സിറ്റി – പത്തനം തിട്ട റാന്നി പെരും പെട്ടി പന്നക പത്തലിൽ സാം കുട്ടി മാത്യു (60) ആണു മരിച്ചത്. അറുപത് വയസ്സായിരുന്നു. കൊറോണ ബാധയെത്തുടര്‍ന്ന് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ മേഴ്സി കുട്ടി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies