കൊറോണയിലും തിമിംഗല വേട്ട നിര്‍ത്താതെ ഡെന്‍മാര്‍ക്ക്; ഫറോ ദ്വീപിലെ ക്രൂരതക്കെതിരെ വ്യാപക പ്രതിഷേധം
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയിലും തിമിംഗല വേട്ട നിര്‍ത്താതെ ഡെന്‍മാര്‍ക്ക്; ഫറോ ദ്വീപിലെ ക്രൂരതക്കെതിരെ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2020, 11:34 am IST
Facebook
Twitter
WhatsAppTelegram

ഫറോ: കൊറോണക്കാലത്തും ജീവജാലങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത നിലയ്‌ക്കുന്നി ല്ലെന്നതിന് ഉദാഹരണമായി ഡെന്‍മാര്‍ക്. ഫറോ ദ്വീപിലെ പരമ്പരാഗത ആചാരമായ തിമിംഗലവേട്ടയാണ് ഇത്തവണയും പ്രാകൃതമായ രീതിയില്‍ അരങ്ങേറിയത്. ക്രൂരമായ രിതീയില്‍ തിമിംഗലങ്ങളെ വെട്ടിയും കുത്തിയും കൊല്ലുന്നതിനെ പൈശാചികവും പ്രാകൃതവുമെന്നാണ് പരിസ്ഥിതി-മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും വിശേഷിപ്പിച്ചത്. ആകെ 252 തിമിംഗലങ്ങളേയും 35 വെള്ള ഡോള്‍ഫിനുകളേയുമാണ് തീരത്തിട്ട് പ്രദേശവാസികള്‍ കൊന്നൊടുക്കിയത്.

വാര്‍ഷിക ആഘോഷം എന്ന നിലയില്‍ തിമിംഗലങ്ങളേയും ഡോള്‍ഫിനുകളേയും തീരത്തേയ്‌ക്ക് അടുപ്പിച്ച ശേഷമാണ് ആളുകള്‍ കൂട്ടമായിറങ്ങി വീരത പ്രദര്‍ശിപ്പിക്കുന്നത്. രക്തം കലര്‍ന്ന് കടലും പ്രദേശവും ചുവന്ന നിറമായ ശേഷമാണ് പ്രാകൃതാചാരം നിര്‍ത്തുക. തിമിംഗിലങ്ങളുടേയും ഡോള്‍ഫിനുകളുടേയും മാംസം ദ്വീപുനിവാസികള്‍ മാസങ്ങളോളം ഉപയോഗിക്കും. ഒരു വര്‍ഷം 800 വരെ തിമിംഗലങ്ങളെയാണ് ദ്വീപുനിവാസികള്‍ കൊന്നൊടുക്കുന്നത്. അക്രമത്തിനെതിരെ പ്രധാനമന്ത്രി സ്റ്റീഗ് ലീല്‍സണ് ആഗോള തലത്തില്‍ ഒരു ലക്ഷം പേര്‍ സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരണം അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ നിയന്ത്രണങ്ങളുണ്ടായതിനാല്‍ മത്സ്യബന്ധനമടക്കം നിര്‍ത്തി വെച്ച ശേഷം 2020ല്‍ ആദ്യമായാണ് ഇത്തരം നടപടിയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കടലിലെ അക്രമം തടയാന്‍ നിയോഗിച്ചിരിക്കുന്ന സീ ഷെപ്പേര്‍ഡ് എന്ന കപ്പല്‍ സേനയക്ക് ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപിന്റെ പരിസരത്തേയ്‌ക്ക് വരാന്‍ അനുവാദമില്ല. എന്നാലും രഹസ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ദ്വീപിലെത്തിയാണ് തിമിംഗല വേട്ടയുടെ ദൃശ്യങ്ങള്‍ ലോകമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും സന്നദ്ധ പ്രവര്‍ത്തകയായ സൂസാന്നെ ബ്ലീഥേ പറഞ്ഞു.

Tags: denmark
Share
Tweet
SendShare

More News from this section

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

പഴയ വസ്ത്രങ്ങള്‍ ഇനി പാഴാകില്ല; ഡല്‍ഹി മെട്രോയിലെ ‘അര്‍പ്പണ്‍’ കേന്ദ്രങ്ങളില്‍ 41 ടണ്ണിലധികം ശേഖരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies