‘ എന്നും എപ്പോഴും പിറന്നാള്‍ ആശംസകള്‍ ‘; കജോളിന് പിറന്നാള്‍ ആശംസയുമായി അജയ് ദേവ്ഗണ്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

‘ എന്നും എപ്പോഴും പിറന്നാള്‍ ആശംസകള്‍ ‘; കജോളിന് പിറന്നാള്‍ ആശംസയുമായി അജയ് ദേവ്ഗണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 04:22 pm IST
FacebookTwitterWhatsAppTelegram

ജന്മദിനാശംസകള്‍, കാജോള്‍! നാല്‍പ്പത്തി ആറിന്റെ പിറന്നാള്‍ നിറവിലാണ് ബോളിവുഡ് താരം കജോള്‍. ബോളിവുഡ് ലോകത്ത് നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരവധി സ്‌നേഹ സമ്മാനങ്ങളും ആശംസകളുമാണ് ഈ പിറന്നാള്‍ ദിനത്തില്‍ താരത്തെ തേടി എത്തിയത്.  51 കാരനായ തന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവഗണില്‍ നിന്നാണ് കജോളിന് ഏറ്റവും മാധുര്യമാര്‍ന്ന ആശംസകള്‍ ലഭിച്ചത്.

കജോളും അജയ് ദേവഗണും ഒന്നിച്ചഭിനയിച്ച തന്‍ഹാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ ഡയറിക്കുറിപ്പുകളില്‍ നിന്നാണ് ഇരുവരുടെയും മനോഹര ചിത്രം അജയ് ദേവഗണ്‍ പങ്കുവെച്ചത്. താരം പങ്കുവെച്ച ചിത്ത്രതില്‍ കജോളും അജയ് ദേവഗണും പരസ്പരം കണ്ണുകളില്‍ നോക്കി ചിരിക്കുന്നത് കാണാം. എന്നും എപ്പോഴും പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ച് ഒരു റോസാ പൂവിന്റെ ഇമോജിയും പങ്കുവെച്ചിട്ടുണ്ട്. അജയുടെ ഈ പിറന്നാള്‍ സമ്മാനം ഏവരുടെയും ഹൃദയത്തെ അലിയിക്കും എന്നതില്‍ സംശയമില്ല.

ഹല്‍ചല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് കജോളും അജയ് ദേവഗണും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ആ പരിചയം പ്രണയത്തിലേയ്‌ക്കും ഒടുവില്‍ വിവാഹത്തിലേയ്‌ക്കും വഴിമാറി. 1999ലായിരുന്നു വിവാഹം. 2003ല്‍ മകള്‍ നിസയും 2010ല്‍ മകന്‍ യുഗും പിറന്നു. ഗുണ്ടാരാജ്, ഇഷ്‌ക്, ദില്‍ ക്യാ കരെ, രാജു ചാച്ചാ, പ്യാര്‍ തോ ഹോനാ ഹായ് താ, തന്‍ഹാജി: ദ അണ്‍സംഗ് വാരിയര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ശ്രുതി ഹസന്‍, നേഹ ധൂപിയ, നീന കുല്‍ക്കര്‍ണി, സന്ധ്യ മത്രെ, മുക്ത ബാര്‍വ്, ശിവാനി രഘുവാന്‍ഷി, രാമ ജോഷി, യശസ്വിനി ദയാം തുടങ്ങിയവര്‍ അഭിനയിച്ച ഹ്രസ്വചിത്രത്തിലാണ് കജോള്‍ അവസാനമായി അഭിനയിച്ചത്. തന്‍ഹാജി: ദ അണ്‍സണ്‍ഗ് വാരിയറില്‍ അജയ് ദേവഗണ്‍ അവതരിപ്പിച്ച തനാജി മലുസാരെ എന്ന യോദ്ധാവിന്റെ ഭാര്യ സാവിത്രി മലുസാരെ ആയാണ് കജോള്‍ വേഷമിട്ടത്.

രേണുക ഷഹാനെ സംവിധാനം ചെയ്യുന്ന ട്രിബംഗ: ടെഡി മേദി ക്രേസിയാണ് കജോളിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ദ ബിഗ് ബുള്‍, മൈദാന്‍, സൂര്യവാന്‍ഷി, ഭുജ് എന്നിവയാണ് അജയ് ദേവഗണിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

View this post on Instagram

 

Happy returns of the day, forever & always 🌹 @kajol

A post shared by Ajay Devgn (@ajaydevgn) on Aug 4, 2020 at 10:00pm PDT

Tags: KajalAjay Devgn
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies