സിഐഎസ് കുവൈറ്റ് “ഗൾഫ് പ്രവാസികളുടെ-സമകാലിക പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ സെമിനാർ

Published by
Janam Web Desk

 

കുവൈറ്റ് സിറ്റി : ആരോഗ്യം, സാമ്പത്തികം ബിസിനസ്സ് , സാമൂഹ്യം, തൊഴിൽ എന്നീ മേഖലകളിലെ പ്രതിസന്ധികൾ, സാധ്യതകൾ, അതിജീവനം എന്നിവ സമഗ്രമായി വിശകലനം ചെയ്യുകയും പഠനാത്മകമായ വിവരങ്ങൾ ശേഖരിക്കുകയുമാണ് വെബിനാറിന്റെ ലക്ഷ്യം. ഡോ. സി വി ആനന്ദബോസ് ഐ‌ എ‌ എസ് (വൺ മാൻ എക്സ്പെർട്ട് കമ്മീഷൻ – ഉപദേശക സമിതി തൊഴിൽ, തൊഴിൽ മന്ത്രാലയം, ഭാരത സർക്കാർ) മുഖ്യ പ്രഭാഷകനായിട്ടുള്ള വെബിനാറിൽ ഗൾഫിലെ വിവിധ മേഖലകളിലെ വിദഗ്‌ദ്ധർ പങ്കെടുത്ത് സംസാരിക്കും.
ഈ വിഷയത്തിൽ മുഖ്യാതിഥിയോട് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ciskwt@gmail.com എന്ന വിലാസത്തിൽ
ഇ-മെയിൽ ചെയ്യാവുന്നതാണ്.
2020 ഓഗസ്റ്റ് 7 ന് വെള്ളിയാഴ്ച
വൈകുന്നേരം 4:30 (കുവൈറ്റ് സമയം)
7:00 PM ( ഇന്ത്യൻ സമയം )
https://www.facebook.com/ciskwt) എന്ന ഫെയ്സ് ബുക്ക് പേജിൽ ലൈവായാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

Share
Leave a Comment
Published by
Janam Web Desk