ഇന്ത്യൻ നെറ്റ്ഫ്ലിക്സിലെ മികച്ച സിനിമകൾ ഇവയാണ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഇന്ത്യൻ നെറ്റ്ഫ്ലിക്സിലെ മികച്ച സിനിമകൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 06:45 pm IST
FacebookTwitterWhatsAppTelegram

ചലച്ചിത്രങ്ങൾ , ടെലിവിഷൻ പരമ്പരകൾ , റിയാലിറ്റി ഷോകൾ തുടങ്ങി പ്രേക്ഷകർക്ക് ആസ്വദിക്കാൻ വേണ്ടുന്നതെല്ലാം ഒരൊറ്റ കുടകീഴിൽ ഒരുക്കുന്നു നെറ്റ്ഫ്ലിക്സ് . ഇതിലൂടെ ഇന്ത്യൻ ജനത കണ്ട ഏറ്റവും മികച്ച ചിത്രങ്ങൾ

1 . ദി ബോർൺ ട്രൈലോജി (2002-07)

മാറ്റ് ഡമോൺ അഭിനയിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് ദി ബോർൺ ട്രൈലോജി. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം , ജെയിംസ് ബോണ്ട് ചിത്രങ്ങളേക്കാൾ തീയേറ്ററുകളിൽ ഓടിയ ചലച്ചിത്രമാണ് .

2 . മിഷൻ ഇമ്പോസ്സിബിൾ – റോഗ് നേഷൻ (2015 )

ക്രിസ്റ്റഫർ മക്വാരി തിരക്കഥയെഴുതി സംവിധാനം ചെയ്ത 2015 ലെ അമേരിക്കൻ ആക്ഷൻ സ്പൈ ചിത്രമാണ് മിഷൻ ഇമ്പോസ്സിബിൾ – റോഗ് നേഷൻ . ആരാധകരുടെ മനസ്സ് കീഴടക്കിയ സൗന്ദര്യം ടോം ക്രൂയിസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

3 . ദി ഡാർക്ക് നൈറ്റ്

ക്രിസ്റ്റഫർ നോളൻ നിർമ്മാണവും , സംവിധാനവും , തിരക്കഥയും നിർവഹിച്ച ചിത്രമാണ് ദി ഡാർക്ക് നൈറ്റ്. ഡി സി കോമിക്‌സ് കൃതികളിലെ “ബാറ്റ്മാൻ ” എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത് .

4 . കുങ്ഫു പാണ്ട

ഡ്രീം വർക്ക്സ് ആനിമേഷൻ നിർമ്മിച്ച് പാരാമൗണ്ട് പിക്ചേഴ്സ് വിതരണം ചെയ്ത 2008 ലെ അമേരിക്കൻ കമ്പ്യൂട്ടർ-ആനിമേറ്റഡ് ആക്ഷൻ കോമഡി ചിത്രമാണ് കുങ് ഫു പാണ്ട.

5 . ദംഗൽ (2016)

ഗുസ്തി താരമായ മഹാവീർ സിംഗ് ഫോഗാട് എന്ന വ്യക്തിയുടെ ജീവിതകഥയെ ആസ്പദമാക്കി , ആമിർ ഖാൻ അഭിനയിച്ച ഹിന്ദി ചലച്ചിത്രമാണ് ദംഗൽ.

6 . ത്രീ ഇഡിയറ്റ്സ് (2009 )

2009 ൽ ആമിർ ഖാൻ , മാധവൻ , ശർമൻ ജോഷി , കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചലച്ചിത്രമാണ് ത്രീ ഇഡിയറ്റ്സ് . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മൂന്ന് സുഹൃത്തുക്കളുടെ ജീവിതവുമായി ബന്ധപ്പെടുത്തി ഹാസ്യരൂപത്തിൽ അവതരിപ്പിച്ച ചിത്രം കൂടിയാണിത് .

7 . താരെ സമീൻ പാർ (2007)

2007 ൽ ആമിർ ഖാൻ നിർമ്മിച്ച് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് താരേ സമീൻ പർ . ഡിസ്ലെക്സിക് അസുഖമുള്ള എട്ടു വയസ്സ് പ്രായമുള്ള കുട്ടിയുടെ കഥപറയുന്നതാണീ ചിത്രം

8 . ഉയരെ (2019 )

ബോബി സഞ്ജയുടെ തിരക്കഥയിൽ പുതുമുഖമായ മനു അശോകൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഉയരെ . പാർവതിയും ടോവിനോ തോമസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ , ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടി ജീവിതത്തിൽ പറന്നുയരുന്ന കഥ പറയുന്നു .

Tags: MoviesBollywood MoviesMalayalam MoviesNetflix MoviesBlockbuster Movies
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies