ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 06:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടിവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടിവി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടിവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025
———————————————–
മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്)

മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി)

മികച്ച സംവിധായകൻ – അനിൽ ദേവ് (ചലച്ചിത്രം – ഉറ്റവർ)

മികച്ച നവാഗത സംവിധായകൻ – എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി)

മികച്ച നടൻ – നിരഞ്ജ് മണിയൻപിള്ള രാജു (ചലച്ചിത്രം – ഗു, ത്രയം)

മികച്ച നടി
1. ലാലി പിഎം (ചലച്ചിത്രം – മദർ മേരി)
2. മഞ്ജു നിഷാദ് (ചലച്ചിത്രം – ട്രെയ്‌സിംഗ് ഷാഡോ)

മികച്ച പുതുമുഖ നടി – ആതിര സുധീർ (ചലച്ചിത്രം – ഉറ്റവർ)

മികച്ച ബാലതാരം
1. തന്മയ സോൾ (ചലച്ചിത്രം – ഇരു നിറം) ‘
2. കാശ്മീര സുഗീഷ് (ചലച്ചിത്രം – ഒരുമ്പെട്ടവൻ)

മികച്ച തിരക്കഥാകൃത്ത് – എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി)

മികച്ച സംഗീത സംവിധായകൻ – രാംഗോപാൽ ഹരികൃഷ്ണൻ (ചലച്ചിത്രം – ഉറ്റവർ)

മികച്ച ബിജിഎം – രഞ്ജിനി സുധീരൻ (ചലച്ചിത്രം – മിലൻ)

മികച്ച പിന്നണി ഗായകൻ
1. അൻവർ സാദത്ത് (ചലച്ചിത്രം – മിലൻ)
2. അലോഷ്യസ് പെരേര (ചലച്ചിത്രം – തൂലിക)

മികച്ച പ്രോജക്ട് ഡിസൈനർ – സഞ്ജു എസ് സാഹിബ് (ചലച്ചിത്രം – ഉറ്റവർ)

മികച്ച കുട്ടികളുടെ ചലച്ചിത്ര സംവിധായകൻ – ജിൻ്റോ തോമസ് (ചലച്ചിത്രം – ഇരുനിറം)

മികച്ച സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫിലിം ഡയറക്ടർ – ശരവണ ശക്തി (സിനിമ – പോസ്റ്റ് കാർഡ് (തമിഴ്)

ഇൻറർനാഷണൽ പുലരി ടിവി ടെലിവിഷന്‍ അവാര്‍ഡ് 2025
———————————————-
മികച്ച ജനപ്രിയ സീരിയൽ – ഗീത ഗോവിന്ദം – ഏഷ്യാനെറ്റ്

മികച്ച സീരിയൽ – മാംഗല്യം തന്തുനാനേന
(ആർപി ശ്രീകുമാർ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ)) – സൂര്യ ടിവി
നിർമ്മാതാവ്: സരിഗമ മുംബെ

മികച്ച സംവിധായകൻ – ശ്രീജിത്ത് പലേരി (സീരിയൽ – മാംഗല്യം തന്തുനാനേന) സൂര്യ ടിവി

മികച്ച നടൻ – പ്രയാൻ വിഷ്ണു (സീരിയൽ – സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി

മികച്ച നടി – സുസ്മിത പ്രഭാകരൻ (സീരിയൽ – സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി

പുതുമുഖ നടി – ആർച്ച എസ് നായർ (സാന്ത്വനം2 – ഏഷ്യാനെറ്റ്, ആതിര – സൂര്യ ടിവി, ഗായത്രിദേവി എന്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് – മഴവിൽ മനോരമ)

മികച്ച ലൈവ് കമൻ്റേറ്റർ – ഡോ. പ്രവീൺ ഇരവങ്കര (തൃശൂർ പൂരം) കൈരളി ന്യൂസ്

മികച്ച ക്യാമറാമാൻ – പ്രിയൻ (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ്

മികച്ച എഡിറ്റർ – അനന്തു (സീരിയൽ – പെയ്തൊഴിയാതേ) സൂര്യ ടിവി

മികച്ച മേക്കപ്പ് – രഞ്ജിത്ത് തിരുവല്ലം (സീരിയൽ – ടീച്ചറമ്മ) ഏഷ്യാനെറ്റ്

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – വിനീത് വിശ്വനാഥൻ (സീരിയൽ – മഹാലക്ഷ്മി) ഫ്‌ളവേഴ്‌സ് ടിവി

മികച്ച കലാസംവിധായകൻ – സക്കീർ ഹുസൈൻ (സീരിയൽ – മൗനരാഗം) ഏഷ്യാനെറ്റ്

മികച്ച കോസ്റ്റ്യൂമർ – തമ്പി ആര്യനാട് (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ്

ഒപ്പം ഷോർട്ട് ഫിലിം കാറ്റഗറിയിൽ മികച്ച ഷോർട്ട് ഫിലിമായി ഉപ്പ് (നിർമ്മാണം – KPMSM HSS NSS UNIT ), മികച്ച നടനായി പ്രകാശ് വടകര (സ്റ്റെയിൽമേറ്റ്), മികച്ച നടിയായി ജയാ മേനോൻ (സ്റ്റെയിൽമേറ്റ്) തുടങ്ങി നിരവധി ഷോർട്ട് ഫിലിം മറ്റ് കാറ്റഗറി അവാർഡുകളും മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ വീഡിയോയായി പൊൻമകൾ (നിർമ്മാണം – പ്രഭ ടി കെ ) തുടങ്ങി നിരവധി മറ്റ് കാറ്റഗറി അവാർഡുകളും പ്രഖ്യാപിച്ചു.

ഡിസംബർ 7 ന് കാലത്ത് 9.30 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ളക്സ് തിയേറ്ററിൽ വെച്ചാണ് അവാർഡ് വിതരണം നടന്നത്.

Tags: ThiruvananthapuramTelevisioncinema news entertainment
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies