പണം സമ്പാദിക്കുമ്പോൾ ഇവ കൂടി ഓർക്കുക...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

പണം സമ്പാദിക്കുമ്പോൾ ഇവ കൂടി ഓർക്കുക…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2020, 10:32 am IST
FacebookTwitterWhatsAppTelegram

പണത്തിന് മീതെ പരുന്തും പറക്കുകയില്ല എന്നാണല്ലോ ചൊല്ല്. വായുവും ജലവും വസ്ത്രവും പോലെ പണവും മനുഷ്യന് ആവശ്യമാണ്. ഒരാപത്ത് വരുമ്പോഴും രോഗം വരുമ്പോഴും ചികിത്സിക്കാന്‍ പണം വേണം. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങളും ആപത്തുകളും വരുമ്പോഴും അവരെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. എന്നാല്‍ സ്വയം രക്ഷിക്കേണ്ട അവസരത്തില്‍ നാം കരുതിവെച്ച ധനത്തെയും സംരക്ഷിച്ചവരെയും ഉപേക്ഷിക്കേണ്ടി വന്നാല്‍ അതുതന്നെ ചെയ്യണമെന്നാണ് ചാണക്യ നീതി.

ധനസമ്പാദനം എപ്പോഴും നേരായ മാര്‍ഗ്ഗത്തിലൂടെ ആയിരിക്കണം. ആ പണം മാത്രമെ നമുക്ക് ആപത്ത് കാലത്ത് ഉപരിക്കുകയുള്ളു. നമ്മുടെ അന്തസ്സും അഭിമാനവും നിലനിര്‍ത്തിക്കൊണ്ട് മാത്രമേ പണം സമ്പാദിക്കാവൂ. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ഒരു വ്യക്തി അവരുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. തന്റെ കുടുംബത്തെ സരക്ഷിക്കാന്‍ താന്‍ മാത്രമെ ഉള്ളുവെന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. ഈ ചിന്ത തന്റെ സംരക്ഷണയില്‍ ഇരിക്കുന്നവര്‍ക്കും ആപത്തും മാനഹാനിയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും താന്‍ ആപത്തില്‍പ്പെടുകയും സ്വയം സംരക്ഷിക്കേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭമുണ്ടായാല്‍ താന്‍ നാളിത് വരെ സമ്പാദിച്ച സ്വത്തുക്കളെയും തന്റെ സംരക്ഷണയില്‍ ഇരിക്കുന്ന ആളുകളെയം ഉപേക്ഷിക്കേണ്ടി വന്നാല്‍ അപ്രകാരം ചെയ്യുക തന്നെ വേണമെന്നാണ് ഗുരു ചാണക്യന്‍ പറയുന്നത്.

നമ്മുടെ കൈവശം എത്ര പണമുണ്ടെങ്കിലും ചെലവഴിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. തങ്ങളുടെ വരുമാനത്തിന് അനുസൃതമായ ലളിതമായൊരു ജീവിതശൈലിയായിരുന്നു പഴയ തലമുറയുടേത്. എന്നാല്‍ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കില്‍ എല്ലാ മൂല്യങ്ങളും നാം നഷ്ടപ്പെടുത്തി. സമ്പത്തിന്റെ ലഭ്യത അദ്ധ്വാനമില്ലാതെ തന്നെ സാധ്യമായി. എല്ലാ മേഖലയിലും ഇന്ന് പണത്തിന്റെ ഒഴുക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും ആഡംബരം ഒഴിവാക്കാന്‍ പറ്റാതായി. നമ്മുടെ കൈയ്യില്‍ വന്ന് ചേരുന്ന പണം ധൂര്‍ത്തടിക്കാതെ ആവശ്യത്തിന് മാത്രം ചെലവഴിച്ച് മിച്ചം വെയ്‌ക്കാന്‍ ശ്രമിക്കേണ്ടതാണ്. നാം ശ്രമിക്കാതെ സ്വയം മിച്ചം വരില്ല എന്ന സത്യം നാം തിരിച്ചറിയണം…

Tags: Moneycash
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies