എസ്എംഎസായി വന്ന ലിങ്ക് ക്ലിക്ക് ചെയ്തു; ചലച്ചിത്രതാരത്തിന് നഷ്ടമായത് ഒരു ലക്ഷം രൂപ
മുംബൈ: ഫോണിലെ എസ്എംഎസിൽ വന്ന ലിങ്ക് ക്ലിക്ക് ചെയ്തു. ചലച്ചിത്ര താരം നഗ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. ബാങ്കുകൾ അയക്കുന്നതിന് സമാനമായ സന്ദേശമാണ്് നടിക്ക് ലഭിച്ചത്. ...