വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട വിവേകാനന്ദപ്പാറ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട വിവേകാനന്ദപ്പാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:44 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിലെ കന്യാകുമാരിയിലെ വാവതുറൈ എന്ന പ്രദേശത്താണ് ഭൂമിശാസ്ത്രപരമായി അത്ഭുതങ്ങൾ നിറഞ്ഞ വിവേകാനന്ദപ്പാറ സ്ഥിതി ചെയ്യുന്നത് . എല്ലാ വർഷവും ലക്ഷകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഒരു വിനോദ സഞ്ചാര പ്രദേശം കൂടിയാണിത് .

ബംഗാൾ ഉൾക്കടൽ , അറേബ്യൻ സമുദ്രം , ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥാനം കൂടിയായ ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാനും കൂടാതെ വിവേകാനന്ദ സ്വാമിക്ക് ജ്ഞാനോദയം സിദ്ധിച്ചത് , ഈ സമുദ്രങ്ങളുടെ സംഗമസ്ഥലത്തുള്ള പാറയിൽ ഇരുന്നപ്പോഴാണ് എന്നുള്ള കാര്യം കൊണ്ട് കൂടിയാണ് ഓരോ വർഷവും ഇത്രയധികം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തി ചേരുന്നത് .

നൂറ്റിഅറുപതു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് വൻഭൂഖണ്ഡമായിരുന്ന ഗോണ്ട്വാനലാൻഡ് ഭാരതം , ഓസ്ട്രേലിയ , അന്റാർട്ടിക്ക എന്ന ഭൂഖണ്ഡങ്ങളായി വേർപിരിഞ്ഞത് വിവേകാനന്ദ പാറയിരിക്കുന്ന സംഗമസ്ഥാനത്ത് വെച്ചായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത് . ഇന്ത്യൻ എഴുത്തുകാരനായ പ്രണയ് ലാലിന്റെ പുസ്തകമായ “ഇൻഡിക്ക “യിൽ അദ്ദേഹം ഈ പ്രക്രിയ എങ്ങിനെ സംഭവിച്ചു എന്ന് സംക്ഷിപ്തമായി വിശദീകരിക്കുകയും കൂട്ടത്തിൽ ഇങ്ങിനെ ഒരു വാചകം എഴുതി ചേർക്കുകയും ചെയ്തിരിക്കുന്നു ” ഭൗമശാസ്ത്രജ്ഞർ വിവേകാനന്ദ റോക്ക് മെമ്മോറിയലിനെ ഗോണ്ട്വാന ജംഗ്ഷൻ എന്ന് വിളിക്കുന്നതിന്‌ കാരണം ഒരിക്കൽ ഇന്ത്യ , മഡഗാസ്കർ ശ്രീലങ്ക, കിഴക്കൻ അന്റാർട്ടിക്ക, ഓസ്‌ട്രേലിയ എന്നിവ ചേർന്ന് കിടന്നിരുന്നു എന്നുള്ളതിന്റെ സൂചനകൾ ഇവിടെ നിന്ന് ലഭ്യമാണ് എന്നുള്ളത് കൊണ്ടാണ് “.

1962 ൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജന്മവാർഷികത്തിൽ , ഒരു കൂട്ടം ആളുകൾ കന്യാകുമാരി എന്ന കമ്മിറ്റി രൂപീകരിക്കുകയും , പാറക്ക് മുകളിലായി ഒരു സ്മാരകവും , കരയിൽ നിന്ന് അവിടേക്കു ഒരു പാലവും നിർമ്മിക്കാൻ തീരുമാനം എടുക്കുകയും ചെയ്തു . ഇതേ അവസരത്തിൽ തന്നെ ചെന്നൈയിൽ ഉള്ള രാമകൃഷ്ണ മിഷനും ഇങ്ങിനെ ഒരു പദ്ധതി തയ്യാറാക്കുക ഉണ്ടായി .

എന്നാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള തർക്കത്തിനൊടുവിൽ , സ്മാരകം പണിയുന്നത് കോടതി തടയുകയും , അത് വിവേകാനന്ദപ്പാറയാണ് എന്നതിനുള്ള ഒരു രേഖ സ്ഥാപിക്കാൻ ഉത്തരവിടുകയും ചെയ്തു . 1964 മുതൽ ഒൻപതു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് വിവേകാനന്ദ കേന്ദ്രം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് . സ്വാമി വിവേകാനന്ദന്റെ നൂറ്റി എട്ടാമത്തെ ജന്മദിന വാർഷികത്തോടനുബന്ധിച്ചാണ് ഔദ്യോഗികമായി വിവേകാനന്ദ കേന്ദ്രം സ്ഥാപിതമായത് . അന്നത്തെ ദിവസം സന്യാസികൾ അല്ലാത്ത ഒരു കൂട്ടം ജനങ്ങളുടെ പരിശ്രമത്തിന്റെ ഫലമായി ഉയർന്ന സ്മാരകത്തിന് മുകളിൽ “ഓം ” എന്നെഴുതിയ കുങ്കുമ നിറത്തിലുള്ള പതാക ഉയർത്തുകയുണ്ടായി .

ഐക്യത്തിന്റെയും വിശുദ്ധിയുടെയും സംഗമമായ കന്യാകുമാരിയിൽ , ഭാരത്തിന്റെ ഐക്യ അഭിലാഷത്തിന്റെ മറ്റൊരു പ്രതീകമാണ് വിവേകാനന്ദപ്പാറ മെമ്മോറിയൽ .രാജ്യത്തിന്റെ സന്തോഷകരവും ആകർഷണീയവുമായ എല്ലാ വാസ്തുവിദ്യ സൗന്ദര്യങ്ങളുടെ സംഗമം കൂടിയാണ് ഈ സ്മാരകം .

ഭാരതത്തിലെ ഐക്യം ആഗ്രഹിക്കുന്ന ഓരോ വ്യക്തികളുടെയും സ്വപ്ന സാക്ഷാത്കാരം കൂടിയാണ് ഈ സ്മാരകം .

 

 

Tags: Swami VivekanandaVivekananda Rock Memorial
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies