ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2026, 01:48 pm IST
Facebook
Twitter
WhatsAppTelegram

ഹിന്ദുവിശ്വാസ പ്രകാരം മനുഷ്യ ജീവിതത്തെ നവ ഗ്രഹങ്ങളും അവയുടെ ഗതി വിഗതികളും നന്നായി സ്വാധീനിക്കുന്നുണ്ട്. അവയിൽ ഏറെ പ്രത്യക്ഷമായതും സൂക്ഷ്മമായ സ്വാധീനം ചൊലുത്തുന്നതുമായ രണ്ടു പ്രധാന ഗ്രഹങ്ങളാണ് സൂര്യനും ചന്ദ്രനും. ഇവയ്‌ക്ക് രണ്ടിനും ഗ്രഹണം എന്ന സവിശേഷമായ പ്രതിഭാസമുണ്ട്. സൂര്യഗ്രഹണവും ചന്ദ്ര ഗ്രഹണവും മനുഷ്യ ജീവിതത്തെ പല വിഷയത്തിൽ സ്വാധീനിക്കുന്നു.

ഇന്നത്തെ ചന്ദ്ര ഗ്രഹണം കേരളത്തില്‍ ഭാഗികമാണ്. ചന്ദ്രഗ്രഹണം പകൽ ഉച്ചകഴിഞ്ഞ് 3 മണി 23 മിനിറ്റ് മുതൽ 6 മണി 53 മിനിറ്റ് വരെയാണ് ഉണ്ടാവുക. പൂർണ ഗ്രഹണം തുടങ്ങുന്നത് വൈകീട്ട് 4:34ന് ആയിരിക്കും. ഈ സമയത്താണ് രക്തചന്ദ്രൻ ആഗതമാകുക. പിന്നീട് ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് പൂർണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം.5.30 ആകുമ്പോഴേക്കും പരമാവധി ഗ്രഹണത്തിലേക്കെത്തുകയും ചന്ദ്രന് പൂർണ്ണമായും ചുവപ്പ് നിറമാവുകയും ചെയ്യും.ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ്.

ഗ്രഹണപീഡാപരിഹാര സ്തോത്രം
=============
ഗ്രഹണശാന്തിശ്ലോകഃ –
=====================
ഇന്ദ്രോനലോ ദണ്ഡധരശ്ച രക്ഷഃ
പ്രാചേതസോ വായുകുബേരശർവാഃ ।
മജ്ജന്മ ഋക്ഷേ മമ രാശിസംസ്ഥേ
സൂര്യോ/ ചന്ദ്രോപരാഗം ശമയന്തു സർവേ ॥

(സൂര്യ ഗ്രഹണമെങ്കിൽ സൂര്യോ എന്നും ചന്ദ്ര ഗ്രഹണമെങ്കിൽ ചന്ദ്രോ എന്നും ഉപയോഗിക്കുക)

इन्द्रोऽनलो दण्डधरश्च रक्षः प्राचेतसो वायु-कुबेर ईशाः।
मज्जन्मऋक्षे ममराशिसंस्थे चन्द्रोपरागं शमयन्तुसर्वे॥

അഥ ഗ്രഹണപീഡാപരിഹാര സ്തോത്ര: ।

യോസൗ വജ്രധരോ ദേവഃ ആദിത്യാനാം പ്രഭുർമതഃ ।
സഹസ്രനയനഃ ശക്രഃ ഗ്രഹപീഡാം വ്യപോഹതു ॥ 1॥

മുഖം യഃ സർവദേവാനാം സപ്താർചിരമിതദ്യുതിഃ ।
ചന്ദ്രസൂര്യോപരാഗോത്താം മഗ്നിഃ പീഡാം വ്യപോഹതു ॥ 2॥

യഃ കർമ്മസാക്ഷി ലോകാനാം യമോ മഹിഷവാഹനഃ ।
ചന്ദ്രസൂര്യോപരാഗോത്താം ഗ്രഹപീഡാം വ്യപോഹതു ॥ 3॥

രക്ഷോ ഗണാധിപഃ സാക്ഷാത് പ്രളയാനലസന്നിഭഃ ।
ഉഗ്രഃ കരാളോ നിരൃതിഃ ഗ്രഹപീഡാം വ്യപോഹതു ॥ 4॥

നാഗപാശധരോ ദേവഃ സദാ മകരവാഹനഃ ।
വരുണോ ജലലോകേശോ, ഗ്രഹപീഡാം വ്യപോഹതു ॥ 5॥

യഃ പ്രാണരൂപോ ലോകാനാം വായുഃ കൃഷ്ണമൃഗപ്രിയഃ ।
ചന്ദ്രസൂര്യോപരാഗോത്താം ഗ്രഹപീഡാം വ്യപോഹതു ॥ 6॥

യോയസൗ നിധിപതിർദേവഃ ഖഡ്ഗശൂലധരോ വരഃ ।
ചന്ദ്രസൂര്യോപരാഗോത്താം കലുഷം മേ വ്യപോഹതു ॥ 7॥

യോയസൗ ശൂലധരോ രുദ്രഃ ശങ്കരോ വൃഷവാഹനഃ ।
ചന്ദ്രസൂര്യോപരാഗോത്തം ദോഷം നാശതു ദ്രുതം ॥ 8॥

ॐ ശാന്തിഃ ശാന്തിഃ ശാന്തിഃ ।

ഇതി ഗ്രഹണപീഡാപരിഹാരസ്തോത്രം സമ്പൂർണാഃ ।

Tags: lunar eclipseചന്ദ്രഗ്രഹണം
Share
Tweet
SendShare

More News from this section

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies