ഉറക്കം ഇല്ലാതായാല്‍.... ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഉറക്കം ഇല്ലാതായാല്‍…. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 11:13 am IST
FacebookTwitterWhatsAppTelegram

ആവശ്യത്തിന് ഉറക്കമില്ലെങ്കില്‍ അത് ആരോഗ്യത്തെ വളരെ കാര്യമായി തന്നെ ബാധിക്കും. ഒരു മനുഷ്യന് ശരാശരി എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. എന്നാല്‍ ആറു മണിക്കൂര്‍ എങ്കിലും ഉറങ്ങിയില്ലെങ്കില്‍ അത് ശരീരത്തെ സാരമായി തന്നെ ബാധിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആറു മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. കരള്‍ മുതല്‍ തലച്ചോര്‍ വരെയുള്ള ആന്തരികാവയവങ്ങള്‍ക്കുള്ള വിശ്രമ സമയമാണ് ഉറക്കം. ഉറക്കമില്ലായ്മ തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കം ശരിയായില്ലെങ്കില്‍ പിറ്റേ ദിവസം മുഴുവന്‍ ഉറങ്ങാത്തതിന്റെ അസ്വസ്ഥതയുണ്ടാകും.

നല്ല ഉറക്കമാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തേയും ഉന്മേഷത്തേയും നിശ്ചയിക്കുന്ന പ്രധാന ഘടകം. ഉറക്കം വരാത്തതിന് ശാരീരികവും മാനസികവുമായ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഉറക്കം കെടുത്തുന്ന വില്ലനാണ് മൊബൈല്‍. ഇതില്‍ നോക്കി കിടക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇതിന്റെ വെളിച്ചം ഉറക്കം ഇല്ലാതാക്കുന്നു. ഒട്ടും ഉറക്കം ലഭിക്കാത്ത ഒരു വ്യക്തി ക്രമേണ മൈക്രോ സ്ലീപ് എന്ന അവസ്ഥയിലേയ്‌ക്ക് നീങ്ങുകയും ഇത് തലകറക്കം പോലുള്ള മറ്റ് പല അസ്വസ്ഥതകള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റ മുഴുവന്‍ പ്രവര്‍ത്തനത്തേയും അതു ബാധിക്കുന്നു.

കൂടാതെ ഉറക്കമില്ലായ്മ, രക്താതിമര്‍ദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, വിഷാദം, പ്രമേഹം, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്‌ക്കു കാരണമാകുന്നു. തലച്ചോറ്, നാഡീവ്യവസ്ഥ, രക്തചംക്രമണ വ്യൂഹം, രോഗപ്രതിരോധ സംവിധാനം എന്നിവയെ തടസപ്പെടുത്തുന്നു. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍, കുടുംബ പ്രശ്‌നങ്ങൾ,  അസുഖങ്ങള്‍ എന്നിവയെല്ലാം ഉറക്കത്തെ ഇല്ലാതാക്കുന്നു. ഉറക്കത്തിനു മുന്‍പ് അമിതമായ ആഹാരം ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി വെളളം കുടിക്കുക. ഇവയെല്ലാം പെട്ടെന്നുളള ഉറക്കത്തിനു സഹായിക്കുന്നു.

Tags: sleepImportance of good sleep
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies