ഉത്തര്‍ പ്രദേശിലെ ഫിലിം സിറ്റിയ്ക്ക് പിന്തുണയുമായി നടി കങ്കണ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തര്‍ പ്രദേശിലെ ഫിലിം സിറ്റിയ്‌ക്ക് പിന്തുണയുമായി നടി കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2020, 02:12 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഫിലിം സിറ്റിയ്‌ക്ക് പിന്തുണയുമായി കങ്കണ റണാവത്. സിനിമാ രംഗത്ത് മികച്ച സംവിധാനങ്ങളുമായി ഫിലിം സിറ്റി നിര്‍മ്മിക്കുമെന്ന് ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥി്‌ന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് പിന്തുണ അറിയിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും സൗകര്യമുള്ള നിർമ്മാണ  സംവിധാനമായിരിക്കുമെന്നും ആദിത്യനാഥ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ സിനിമാ ലോകത്തെ മൂല്യതകര്‍ച്ചയെപ്പറ്റി കങ്കണ റണാവത് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന വന്നത്. യോഗിയുടെ തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് കങ്കണ ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

Films have an ability to bring the entire nation together but @PMOIndia let’s first please bring these many industries together who have individual identities but not a collective identity please join them together like Akhand Bharat and we will make it number one in the world 🙏 https://t.co/Ut2axQG1OR

— Kangana Ranaut (@KanganaTeam) September 19, 2020

സിനിമാരംഗത്ത് നടക്കുന്നത് അരാജകത്വവും ഗുണ്ടായിസവും ലൈംഗിക അരാജകത്വ വുമാണ്. അത് മറ്റ് സംസ്ഥാനങ്ങളേയും ബാധിക്കുകയാണ്. മികച്ച ഫിലിം സിറ്റികള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് വരുക എന്നതാണ് ഏക പോംവഴി. ഹിന്ദി സിനിമാ രംഗമാണ് ഏറ്റവും വലുതെന്ന ധാരണ തെറ്റാണ്. അതിലേറെ സിനിമകളും സാങ്കേതികതയും കലാകാ രന്മാരും തെലുങ്കിലുണ്ടെന്നും കങ്കണ പറഞ്ഞിരുന്നു.

We need to save the industry from various terrorists
1) Nepotism terrorism
2) Drug Mafia terrorism
3) Sexism terrorism
4) religious and regional terrorism
5) Foreign films terrorism
6) Piracy terrorism
7) Labourer’s exploitation terrorism
8) Talent exploitation terrorism

— Kangana Ranaut (@KanganaTeam) September 19, 2020

മുംബൈയിലെ ചലച്ചിത്ര രംഗത്തെ മാഫിയകളെ നിലയ്‌ക്കുനിര്‍ത്താന്‍ പ്രധാന സംസ്ഥാനങ്ങ ളിലെല്ലാം ഫിലിം സിറ്റികളും അനുബന്ധസംവിധാനങ്ങളും ഒരുക്കണമെന്നും കങ്കണ റണാവത് ആവശ്യപ്പെട്ടു.  മുംബൈയിലെ സിനിമാ ലോകം ചിലരുടെ നിയന്ത്രണത്തില്‍ മാത്രമാണ്. തീയറ്ററുകളില്‍ ഏതു ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് പോലും തീരുമാനം ചിലരെടുത്തിരിക്കുന്നു. പുതിയ ആളുകളെ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കുന്നു. തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും കങ്കണ ഉന്നയിച്ചിരുന്നു.

നോയിഡ, ഗ്രേറ്റർ നോയിഡ, യമുനാ എക്‌സ്പ്രസ് വേ എന്നിവിടങ്ങളിൽ ഫിലിംസിറ്റി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താനാണ് യോഗി ആദിത്യനാഥ്   അധികൃതരോട് നിർദ്ദേശിച്ചിരിക്കുന്നത്. മീററ്റ് ഡിവിഷനിലെ മറ്റ് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതികളെല്ലാം കൃത്യമായ സമയക്രമം പാലിച്ചു തന്നെ പൂർത്തിയാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്താൻ പാടില്ലെന്നും യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: KANGANAup-FILM CITY
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies