ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ? പരിഹാരവുമുണ്ട്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടോ? പരിഹാരവുമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:52 pm IST
FacebookTwitterWhatsAppTelegram

വിവാഹം എന്നത് ജീവിതത്തിലെ ഒരു പ്രധാന സംഭവം തന്നെയാണ്. വിവാഹശേഷമുള്ള ദാമ്പത്യജീവിതം പലർക്കും പല അനുഭവങ്ങൾ ആയിരിക്കും സമ്മാനിക്കുക. ചിലരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ മാത്രമേ ഉണ്ടാവുകയും ഉള്ളൂ. പലരും ഈ പ്രശ്നങ്ങൾക്ക് കാരണം എന്താണെന്ന് തിരയാതെ ജീവിതം എപ്പോഴും ദുഃഖത്തിൽ ആണെന്ന് പറഞ്ഞ് വിഷമിക്കുന്നതും കാണാം.

പരസ്പരം മനസിലാക്കുക എന്നതാണ് ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ഇനിയുള്ള ജീവിതത്തിൽ നിങ്ങൾ എന്ന വ്യക്തിയെ പൂർണ്ണനാക്കുന്നത് നിങ്ങളുടെ ജീവിതപാതിയാണ്. അതിനാൽ തന്നെ പരസ്പരം മനസിലാക്കിയുള്ള ജീവിതമാണ് സന്തോഷം നിറഞ്ഞതാവുക.

ഉള്ളുതുറന്ന് സംസാരിക്കുക. ഓരോ വാക്കുകളും വളരെ ആലോചിച്ചതിന് ശേഷം മാത്രം പറയുക. ബന്ധം നിലനിർത്തുന്നതിൽ പരസ്പരം സംസാരിക്കുക എന്നതിന് വലിയൊരു സ്ഥാനം തന്നെയുണ്ട്.

ജീവിതത്തിൽ സംഭവിക്കുന്നതെന്തും സ്വീകരിക്കാൻ തയ്യാറാവുക. നിങ്ങളുടെ പാതിയുടെ കുറ്റങ്ങളും കുറവുകളും മാത്രം നോക്കാതെ നല്ല വശങ്ങൾക്ക് പ്രാധാന്യം നൽകുക. ഈയൊരു അഭിപ്രായത്തോട് നിങ്ങൾക്ക് യോജിക്കാൻ സാധിക്കില്ലായിരിക്കാം. പക്ഷെ ദാമ്പത്യവിജയത്തിന് ഇതും ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്.

എപ്പോഴും സീരിയസ് ആയി ഇരിക്കുന്നവരുടെ ദാമ്പത്യജീവിതം അത്ര വിജയകരമായിരിക്കില്ല. കളിയും ചിരിയും നിറഞ്ഞ ജീവിതം രസകരമാണ് എന്ന് എല്ലാവർക്കും അറിയാം. അതിനാൽ തന്നെ നിങ്ങളുടെ പാതിയോടൊത്ത് രസകരമായ നിമിഷങ്ങൾ പങ്കുവെക്കുക. അതിൽ നിന്നും ആനന്ദം കണ്ടെത്തുക.

തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയെങ്കിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പഠിക്കുക. നിങ്ങളുടെ പാതിയുടെ അഭിപ്രായത്തിനും സ്ഥാനം നൽകുക. നിങ്ങളുടെ പ്രശ്നങ്ങൾക്കിടയിൽ കുടുംബത്തിലെ മറ്റുള്ളവരെയോ സുഹൃത്തുക്കളെയോ ഉൾപ്പെടുത്താതെ ഇരിക്കുക. അല്ലാത്തപക്ഷം പ്രശ്നം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. വിട്ടുകൊടുക്കുന്നതിൽ മോശം വിചാരിക്കാതിരിക്കുക. ഒത്തൊരുമിച്ചുള്ള ജീവിതത്തിൽ ‘ഞാൻ ആണ് വലുത്’ എന്ന ചിന്തയ്‌ക്ക് പ്രാധാന്യം ഇല്ല എന്ന് മനസിലാക്കുക

Tags: marriage
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies