ഹത്രാസിലെ നക്സൽ യുവതിയ്ക്കൊപ്പം സിപിഎം നേതാവ് സീതാറാം യെച്ചൂരി ; ചിത്രങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹത്രാസിലെ നക്സൽ യുവതിയ്‌ക്കൊപ്പം സിപിഎം നേതാവ് സീതാറാം യെച്ചൂരി ; ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 05:23 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : ഹത്രാസ് കുടുംബത്തിന് നക്സൽ ബന്ധമുണ്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ നക്സൽ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. സീതാറാം യെച്ചൂരിയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ എത്തിയപ്പോൾ യുവതിയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് പുറത്ത് വന്നത്.

സി.പി.ഐ, സി.പി.ഐ-എം നേതാക്കളുടെ പ്രതിനിധിസംഘം ഒക്ടോബർ ആറിനാണ് കുടുംബത്തെ സന്ദർശിച്ചത്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഈ സന്ദർശന വേളയിൽ നക്സൽ സ്ത്രീ സീതാറാം യെച്ചൂരിയുമായി സംഭാഷണം നടത്തിയതായി സൂചനയുണ്ട്. ഈ സ്ത്രീ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചുവെന്ന് ഇതും സൂചിപ്പിക്കുന്നു.

പെൺകുട്ടിയുടെ ബന്ധു കൂടിയായ ഇവർ ഏറെക്കാലമായി പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്.കൊലപാതകത്തിലടക്കം ഇവർക്ക് പങ്കുള്ളതായും സൂചനകളുണ്ട് . കഴിഞ്ഞ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഇവർ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നതായി രേഖകളുണ്ട്.

അതിനു ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്ന് രണ്ട് ദിവസത്തിന് ശേഷം അവർ ഗ്രാമത്തിൽ എത്തിയിരുന്നു. യോഗി സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ടീം (എസ്ഐടി) കണ്ടെത്തിയതനുസരിച്ച് നക്സലൈറ്റ് ബന്ധമുള്ള യുവതി മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ്.

മരിച്ച പെൺകുട്ടിയുടെ സഹോദരിയുമായി ഇവർ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. കേസിലെ അന്വേഷണത്തിനായി സഹോദരിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സർക്കാരുമായി വിലപേശാൻ നക്സലുകൾ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണ വിധേയമാക്കും . ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി എസ്‌ഐടി അറിയിച്ചു.

ഹത്രാസ് യുവതിയ്‌ക്ക് നീതി വേണമെന്ന് പറഞ്ഞ് മുറവിളി കൂട്ടിയ പാർട്ടിയുടെ യഥാർത്ഥമുഖമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്.

 

 

 

Tags: yechurihathras
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies