നിർഭയം , ശൗര്യം ,രുദ്രം ; 35 ദിവസങ്ങൾ , 10 വജ്രായുധങ്ങളുമായി ഇന്ത്യ ; ചൈനയ്ക്ക് മുന്നറിയിപ്പ് , പാകിസ്താന് ആശങ്ക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർഭയം , ശൗര്യം ,രുദ്രം ; 35 ദിവസങ്ങൾ , 10 വജ്രായുധങ്ങളുമായി ഇന്ത്യ ; ചൈനയ്‌ക്ക് മുന്നറിയിപ്പ് , പാകിസ്താന് ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2020, 05:53 pm IST
FacebookTwitterWhatsAppTelegram

ശത്രു ഒന്നടിച്ചാൽ പത്തായി തിരികെ നൽകുന്ന ഭാരതം . ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറ്റി ഇന്ത്യ കുതിക്കുകയാണ് പ്രതിരോധ രംഗത്ത് എതിരാളികളില്ലാത്ത വിധത്തിൽ . അതിർത്തിയിൽ സംഘർഷം രൂക്ഷമാകുമ്പോൾ ആയുധങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് ഇന്ത്യ .

ഒരു മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് കരുത്തുറ്റ പുതിയ അത്യാധുനിക മിസൈലുകള്‍ ഇന്ത്യ പരീക്ഷിക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈല്‍ കൂടി വിക്ഷേപിക്കുന്നതോടെ 35 ദിവസത്തിനിടെ ഇന്ത്യ നടത്തുന്ന പത്താം ആയുധ പരീക്ഷണമാകും ഇത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന പിന്‍വാങ്ങാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് തുടർച്ചയായി അത്യാധുനിക മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യ പരീക്ഷിക്കാനാരംഭിച്ചത്.

ഇവയില്‍ ആറ് മിസൈലുകള്‍ ഉഗ്രശേഷിയുള്ളവയാണ്. ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ സാങ്കേതിവിദ്യയായ ഹൈപര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിൾ സെപ്തംബര്‍ ഏഴിന് പരീക്ഷിച്ചതോടെയാണ് തുടക്കം.

സെപ്തംബര്‍ 22ന് അഭ്യാസ്-ഹൈസ്പീഡ് എക്‌സ്പാന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗറ്റും ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും പരീക്ഷിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന ആയുധമായ പൃഥ്വി 11 മിസൈലിന്റെ രാത്രികാല പരീക്ഷണം സെപ്തംബര്‍ 23ന് നടന്നു.

ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈലെന്ന വിശേഷണമുള്ള ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് സെപ്തംബര്‍ 30ന് പരീക്ഷിച്ചു. 400 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിത്. ഒക്ടോബര്‍ ഒന്നിന് ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം നടന്നു. സൂപര്‍സോണിക് ശൗര്യ മിസൈല്‍ ഒക്ടോബര്‍ മൂന്നിനും സുപര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ ഒക്ടോബര്‍ അഞ്ചിനു പരീക്ഷിച്ചു.

ഏറ്റവും അവസാനമായി രുദ്രം ആന്റി റേഡിയേഷൻ മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സുഖോയ് -30 യുദ്ധവിമാനത്തിൽ നിന്നാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്ത രുദ്രം ആന്റി റേഡിയേഷൻ മിസൈൽ പരീക്ഷിച്ചത്.

രുദ്ര മിസൈൽ ശത്രു നിരീക്ഷണ റഡാറുകൾ, ട്രാക്കിങ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നശിപ്പിക്കുന്നതിന് വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുമെന്നതും മികവാണ്. മിറാഷ്, ജാഗ്വാർ, തേജസ് തുടങ്ങി പോർവിമാനങ്ങളിൽ നിന്നും ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും.

 

 

Tags: indian defence
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies