അകാരണമായി നിങ്ങള്‍ ഭയക്കുന്നുണ്ടോ....അറിയാം എന്താണ് ഫോബിയ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അകാരണമായി നിങ്ങള്‍ ഭയക്കുന്നുണ്ടോ….അറിയാം എന്താണ് ഫോബിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 10:25 am IST
FacebookTwitterWhatsAppTelegram

കാരണമില്ലാതെ ഉണ്ടാകുന്ന അസാധാരണമായ ഭയത്തെയാണ് ഫോബിയ എന്നു പറയുന്നത്. ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍, പാമ്പിനെ കാണുമ്പോള്‍, വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍, ഇരുട്ടിനെ എന്നിങ്ങനെ പല തരത്തിലുളള ഭയം ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ വരാന്‍ പോകുന്ന അപകടത്തെ കുറിച്ച്, യുക്തിസഹമല്ലാത്ത ചിന്തകള്‍, അനാവശ്യമായ മുന്‍വിധികള്‍ എന്നിവയും അതിനെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും ഉളളില്‍ ഭയമായി മാറുന്നു. ഉയരമുള്ള കെട്ടിടങ്ങള്‍ കാണുമ്പോള്‍ പാമ്പിന്റേയും മൃഗങ്ങളുടേയുമെല്ലാം ചിത്രങ്ങള്‍ കാണുമ്പോള്‍ അമിതമായി പേടിക്കുകയും ഗുരുതരമായി ഉത്കണ്ഠ കൂട്ടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആളുകളില്‍ ഉണ്ടാകുന്ന ഭയമാണ് ഫോബിയ. ഇതൊരു മാനസിക പ്രശ്‌നമായി തന്നെ കണക്കാക്കാവുന്നതാണ്.

ഇത്തരത്തില്‍ ഭയം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആളുകള്‍ക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിക്കുകയും, ശരീരം വല്ലാതെ വിയര്‍ക്കുകയും, തല കറങ്ങുന്നതു പോലെ തോന്നുകയും തുടങ്ങി ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. കുട്ടിക്കാലത്ത് വളരെ പേടിപ്പെടുത്തുന്ന തരത്തില്‍ അല്ലെങ്കില്‍ മനസ്സിന് വളരെ വലിയ ആഘാതം ഏല്‍പ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും അപകടങ്ങളോ സംഭവങ്ങളോ ഉണ്ടായിട്ടുണ്ട് എങ്കില്‍ മുതിര്‍ന്ന ശേഷം അത്ഫോബിയയായി മാറിയേക്കാം. കൂടാതെ മാനസിക അസ്വസ്ഥതയുളള മാതാപിതാക്കളുടെ മക്കളിലും, അമിതമായ മാനസിക സംഘര്‍ഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളുകളിലും ഫോബിയ ഉണ്ടായേക്കാം.

കൂടാതെ ഇത്തരത്തില്‍ മാനസിക അസ്വസ്ഥത അനുഭവിക്കുന്നവരുടെ ഭയവും ഉത്കണ്ഠയും വളരെ സത്യസന്ധമാണ്. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ അവരെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. കാരണം ഇത്തരം ആളുകള്‍ക്ക് മാനസിക പിന്തുണ ആവശ്യമാണ്. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു തന്നെ ഫോബിയയെ ആരും അത്ര കാര്യമായി എടുക്കാറില്ല, വേണ്ട ചികിത്സയും നടത്തുകയില്ല. എന്നാല്‍ ഒരു മാനസികാരോഗ്യ ഡോക്ടറുടെ സഹായം തേടേണ്ടത്  വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies