ഐ.പി.എല്‍: ഏ.ബി വീണ്ടും താരമായി; റോയല്‍ ചലഞ്ചേഴ്‌സിന് 7 വിക്കറ്റ്ജയം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്‍: ഏ.ബി വീണ്ടും താരമായി; റോയല്‍ ചലഞ്ചേഴ്‌സിന് 7 വിക്കറ്റ്ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 08:31 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐ.പി.എല്ലിലെ33-ാം മത്സരത്തില്‍ കോലിപ്പടയ്‌ക്ക് ആധികാരിക ജയം. രാജസ്ഥാന്‍ റോയല്‍സിന്റെ 177 റണ്‍സ് വിജയ ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേയാണ് റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നത്. ക്ലാസിക് ബാറ്റ്‌സ്മാന്‍ ഏ.ബി. ഡിവിലിയേഴ്‌സിന്റെ മികവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ജയം സ്വന്തമാക്കിയത്. 22 പന്തില്‍ 55 റണ്‍സുമായി ഡിവിലിയേഴ്‌സ് പുറത്താകാതെ നിന്ന് ടീമിന്റെ ജയം ഉറപ്പിച്ചു. ഒപ്പം ശക്തമായ പ്രകടനവുമായി മലയാളി താരം ദേവദത്ത് പടിക്കലും നായകന്‍ വിരാട് കോഹ്ലിയും ചേര്‍ന്നതോടെ റോയല്‍സ് ജയം ഉറപ്പിച്ചു. ദേവദത്ത് 35 റണ്‍സും കോഹ്‌ലി 43 റണ്‍സും നേടി.

ആദ്യം ബാറ്റ്‌ചെയ്ത രാജസ്ഥാന്‍ സ്മിത്തിന്റേയും(57) ഓപ്പണറായി തിളങ്ങിയ റോബിന്‍ ഉത്തപ്പയുടേയും(41) ജോസ് ബട്‌ലറുടേയും (24) കരുത്തിലാണ് 177 റണ്‍സെടുത്തത്. മധ്യനിരയില്‍ സഞ്ജു(9) വീണ്ടും നിരാശപ്പെടുത്തി. 11 പന്തിൽ 19 റൺസ് നേടിയ തെവാത്തിയയാണ് അവസാന നിമിഷം സ്കോർ കയറ്റിയത്. റോയല്‍ ചലഞ്ചേഴ്‌സിനായി നാലു വിക്കറ്റുകള്‍ വീഴ്‌ത്തിയ ക്രിസ് മോറിസും നിര്‍ണ്ണായ രണ്ടു വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്‌ത്തിയ യുസ്വേന്ദ്ര ചാഹലുമാണ് ബാംഗ്ലൂരിനായി തിളങ്ങിയത്.

Tags: IPLRCBRR
Share39
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies