ലോകം തിരിച്ചറിയുന്നു ഇന്ത്യൻ സംസ്ക്കാരം : ' ഞാൻ പിന്തുടരുന്നത് സദ്ഗുരുവിനെ ‘ ഹോളിവുഡ് താരം വിൽ സ്മിത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം തിരിച്ചറിയുന്നു ഇന്ത്യൻ സംസ്ക്കാരം : ‘ ഞാൻ പിന്തുടരുന്നത് സദ്ഗുരുവിനെ ‘ ഹോളിവുഡ് താരം വിൽ സ്മിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 08:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ ആത്മീയ യോഗി സദ്ഗുരുവിനൊപ്പം താൻ ചെലവഴിച്ച നിമിഷങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത് .

ഇൻസ്റ്റഗ്രാമിലാണ് താൻ സദ്ഗുരുവിന്റെ പാതയാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹം പങ്ക് വയ്‌ക്കുന്നത് .

കുറച്ചു കാലമായി സദ്ഗുരുവിനെയും,അദ്ദേഹത്തിന്റെ പുസ്തകങ്ങളെയുമാണ് പിന്തുടരുന്നതെന്ന് വീഡിയോയിൽ വിൽ സ്മിത്ത് പറയുന്നു. . ‘ കുറച്ചുകാലമായി ഞാൻ അദ്ദേഹത്തെ പിന്തുടരുന്നു. ഇന്നർ എഞ്ചിനീയറിംഗ് എന്ന അത്ഭുതകരമായ പുസ്തകം അദ്ദേഹം എഴുതി. എന്റെ കുടുംബം ആത്മീയ ഗുരുക്കന്മാരെ കണ്ടുമുട്ടണമെന്നും, ഭൗതിക ലോകവുമായി ബന്ധമില്ലാത്ത ആളുകളുമായി ഇടപഴകണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ” വിൽ സ്മിത്ത് പറയുന്നു.

വിൽ സ്മിത്തിന്റെ വീട്ടിൽ നടനെയും കുടുംബത്തെയും കണ്ടുമുട്ടുന്ന ഒരു വീഡിയോ സദ്ഗുരു പോസ്റ്റ് ചെയ്തിരുന്നു. “ വിൽ സ്മിത്ത് സദ്ഗുരുവിന് ആതിഥേയത്വം വഹിക്കുന്നു: തിരശ്ശീലയ്‌ക്ക് പിന്നിൽ വിൽ വിൽസ്മിത്ത്. സ്മിത്ത് കുടുംബത്തോടൊപ്പം സദ്ഗുരു അവർ ഹൃദയംഗമമായ സംഭാഷണങ്ങളും ,കവിതകളും പങ്കിടുന്നു, സദ്ഗുരു വീഡിയോയ്‌ക്ക് ഒപ്പം നൽകിയ വാക്കുകൾ ഇതാണ്.

ഒപ്പം “ഇഷ്ടം, നിങ്ങളുമായും നിങ്ങളുടെ കുടുംബവുമായും കുറച്ച് സമയം ചെലവഴിക്കുന്നത് സന്തോഷകരമാണ്. നിങ്ങൾക്ക്ധർമ്മം വഴികാട്ടിയാകട്ടെ. -Sg #WillSmith. ” എന്ന ആശംസയും സദ്ഗുരു നൽകി.

Tags: will smith'
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies