ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മാത്രം ഇനി ടോൾ പിരിവ്: നാല് ചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മാത്രം ഇനി ടോൾ പിരിവ്: നാല് ചക്ര വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 01:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2021 ജനുവരി 1 മുതൽ പഴയ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗുകൾ നിർബന്ധമാണെന്ന് സർക്കാർ അറിയിച്ചു. ഫാസ്റ്റ് ടാഗുകളിലൂടെ മാത്രം  ടോളുകളിൽ ഫീസ് അടയ്‌ക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

2021 ജനുവരി 1 നകം പഴയവാഹനങ്ങളിൽ ഉൾപ്പെടെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കണം. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് ചട്ടം 1989 പ്രകാരം, ഡിസംബർ 4, 2017 മുതൽ പുതിയ നാല് ചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഫാസ്റ്റാഗ് നിർബന്ധമാക്കിയിരുന്നു. ഇത് വാഹന നിർമ്മാതാക്കളോ ഡീലർമാരോ ആണ് വിതരണം ചെയ്യുന്നത്.

ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചതിനുശേഷം മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാവൂ എന്നാണ് കേന്ദ്രസർക്കാർ നിർദേശം. ദേശീയ പെർമിറ്റ് വാഹനങ്ങൾക്ക് 2019 ഒക്ടോബർ 1 മുതൽ ഫാസ്റ്റ് ടാഗിനായുള്ള ഫിറ്റ്മെന്റ് നിർബന്ധമാക്കിയിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ടോൾ പ്ലാസകളിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മാത്രമേ ഫീസ് അടയ്‌ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തും. ടോൾ പ്ലാസകളിലൂടെ വാഹനങ്ങൾ പരിധിയില്ലാതെ കടന്നുപോകുന്നത് നിയന്ത്രിക്കാനുമുള്ള ഒരു നടപടികൂടിയാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ടോൾ ചാർജുകളിൽ ചെറിയ ഇളവുകൾ നൽകി ഫീസടക്കുന്നതിനുള്ള ഒരു പ്രീപെയ്ഡ് ടാഗാണ് ഫാസ്റ്റാഗ്.വാഹനങ്ങൾ അധികസമയം നിർത്തിയിടാതെ ഫീസ് അടയ്‌ക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കുന്നു. റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) അടിസ്ഥാനമാക്കിയുള്ള ഫാസ്റ്റാഗ് വാഹനത്തിന്റെ വിൻഡ്‌സ്ക്രീനിൽ ഘടിപ്പിച്ചിട്ടുണ്ടാകും. പ്രീപെയ്ഡ് അല്ലെങ്കിൽ സേവിംഗ്സ് അക്കൗ ണ്ടിൽ നിന്ന് നേരിട്ട് ഫീസ് അടയ്‌ക്കാൻ ഈ സംവിധാനം വഴി സാധിക്കും.

Tags: FAST TAG
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies