ബൈഡൻ ഒരുവർഷത്തിൽ കൂടുൽ അധികാരത്തിൽ തുടരില്ലെന്ന് കങ്കണ റണാവത്ത്: കമല ഹാരിസിനെ പ്രശംസിച്ചും താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബൈഡൻ ഒരുവർഷത്തിൽ കൂടുൽ അധികാരത്തിൽ തുടരില്ലെന്ന് കങ്കണ റണാവത്ത്: കമല ഹാരിസിനെ പ്രശംസിച്ചും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2020, 09:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. പ്രസിഡന്റ് ജോ ബൈഡൻ ഒരുവർഷത്തിലധികം അധികാരത്തിൽ തുടരില്ല. കമല ഹാരിസാവും പിന്നീട് ഭരണം നിയന്ത്രിക്കുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കമല ഹാരിസ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചാണ് അമേരിക്കയുടെ ഭാവിയെപറ്റി കങ്കണ പ്രവചനങ്ങൾ നടത്തിയത്.

‘ ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ക്രഷാകുന്ന ഗജ്‌നി ബൈഡന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല. എല്ലാ മരുന്നുകളും അവർ അദ്ദേഹത്തിന് കുത്തി വയ്‌ക്കുന്നു. എന്നാൽ അദ്ദേഹം ഒരുവർഷത്തിലധികം തുടരില്ല. കമല ഹാരിസാവും പിന്നീട് കാര്യങ്ങൾ നിയന്ത്രിക്കുക എന്ന കാര്യവും വ്യക്തമാണ്. ഒരു സ്ത്രീ ഉയർന്നുവരുമ്പോൾ എല്ലാ സ്ത്രീകൾക്കും അവർ വഴികാട്ടിയാകുന്നു. ചരിത്രപരമായ ദിവസത്തിന് ചിയേഴ്‌സ്’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

Not sure about Gajni Biden who’s data crashes every 5 minutes, all the medicines they have injected in to him he won’t last more than a year, clearly Kamal Harris will run the show.
When one woman rises, she makes the way for every woman.
Cheers to this historic day 👏👏👏 https://t.co/hpcy0YksRz

— Kangana Ranaut (@KanganaTeam) November 8, 2020

കറുത്ത വർഗക്കാരായ സ്ത്രീകളുടെ തുല്യതയ്‌ക്കായുള്ള പോരാട്ടത്തിന്റെ വിജയമാണ് തന്റേതെന്നാണ് കമലാ ഹാരിസ് പറഞ്ഞത്. നാല് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും അധികാരത്തിലെത്തിയത്.

Tags: KANGANA
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies